- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽനിന്നെത്തിയാൽ പിന്നെ പണി വിവിധ പോസുകളിൽ അർധനഗ്ന സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകതന്നെ; ലോകത്തെ ഏറ്റവും സെക്സിയായ നഴ്സിന് സിനിമാതാരങ്ങളെക്കാൾ ആരാധകർ
ജോലിസമയത്ത് രോഗികളെ ശുശ്രൂഷിക്കുന്ന, ജോലിയിൽ അങ്ങേയറ്റം കൃത്യത പുലർത്തുന്ന നഴ്‌സാണ് കരീന ലിൻ എന്ന 23-കാരി. ജോലി സമയം കഴിഞ്ഞാൽ, ശരീരത്തിന്റെ അഴകളവുകൾ കാണിക്കുന്ന സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിലെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനും കരീന സമയം കണ്ടെത്തുന്നു. തന്റെ സെൽഫി ഭ്രമത്തിനെതിരെ വാളോങ്ങുന്നവർക്ക് അസൂയയാണെന്ന് സിനിമാതാരങ്ങളെക്കാൾ ആരാധകരുള്ള ഈ നഴ്‌സ് പറയുന്നു. തായ്‌പേയിൽനിന്നുള്ള കരീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷതത്തോളം ഫോളേവേഴ്‌സുണ്ട്. അർധനഗ്ന ചിത്രങ്ങൾകൊണ്ടും ബിക്കിനി ചിത്രങ്ങൾകൊണ്ടും ആരാധകരുടെ മനം മയക്കുകയാണ് ഈ സുന്ദരി. ഓരോ ചിത്രത്തിനും ആയിരക്കണക്കിന് ലൈക്കുകളും അവർക്ക് ലഭിക്കുന്നു. കറുത്ത ബിക്കിനിയണിഞ്ഞ ചിത്രമാണ് കൂട്ടത്തിൽ കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. മിൻ ഷെങ് ജനറൽ ആശുപത്രിയിലെ നഴ്‌സായിരുന്നു കരീന. താനിപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കരുതെന്ന് അവർ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്നു. നഴ്‌സിങ് യൂണിഫോമണിഞ്ഞ ചിത്രവും ആരാധകർക്കായി കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്. താനിപ്പോഴും
ജോലിസമയത്ത് രോഗികളെ ശുശ്രൂഷിക്കുന്ന, ജോലിയിൽ അങ്ങേയറ്റം കൃത്യത പുലർത്തുന്ന നഴ്‌സാണ് കരീന ലിൻ എന്ന 23-കാരി. ജോലി സമയം കഴിഞ്ഞാൽ, ശരീരത്തിന്റെ അഴകളവുകൾ കാണിക്കുന്ന സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിലെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനും കരീന സമയം കണ്ടെത്തുന്നു. തന്റെ സെൽഫി ഭ്രമത്തിനെതിരെ വാളോങ്ങുന്നവർക്ക് അസൂയയാണെന്ന് സിനിമാതാരങ്ങളെക്കാൾ ആരാധകരുള്ള ഈ നഴ്‌സ് പറയുന്നു.
തായ്‌പേയിൽനിന്നുള്ള കരീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷതത്തോളം ഫോളേവേഴ്‌സുണ്ട്. അർധനഗ്ന ചിത്രങ്ങൾകൊണ്ടും ബിക്കിനി ചിത്രങ്ങൾകൊണ്ടും ആരാധകരുടെ മനം മയക്കുകയാണ് ഈ സുന്ദരി. ഓരോ ചിത്രത്തിനും ആയിരക്കണക്കിന് ലൈക്കുകളും അവർക്ക് ലഭിക്കുന്നു. കറുത്ത ബിക്കിനിയണിഞ്ഞ ചിത്രമാണ് കൂട്ടത്തിൽ കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്.
മിൻ ഷെങ് ജനറൽ ആശുപത്രിയിലെ നഴ്‌സായിരുന്നു കരീന. താനിപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കരുതെന്ന് അവർ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്നു. നഴ്‌സിങ് യൂണിഫോമണിഞ്ഞ ചിത്രവും ആരാധകർക്കായി കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്. താനിപ്പോഴും നഴ്‌സാണെന്നും ഷിഫ്റ്റുകളിൽ ജോലി ചെയ്യാറുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു.
താനൊരു മോഡലോ ഫോട്ടോഗ്രാഫറോ അല്ല. ചിത്രങ്ങളിലൂടെ പ്രശസ്തയാകണമെന്നും ആഗ്രഹമില്ല. കരീന ഇങ്ങനെയൊക്കെയാണ് ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നതെങ്കിലും ഓരോ ചിത്രവും അവരെ കൂടുതൽ പ്രശസ്തയാക്കുകയാണ് ചെയ്യുന്നത്. തന്റെ സന്തോഷത്തിനുവേണ്ടിയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് കരീന വ്യക്തമാക്കുന്നു.