- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ഓപ്പൺ: പേസ്,സാനിയ സഖ്യങ്ങൾ പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസിൽ അതാത് പങ്കാളികൾക്കൊപ്പമറിങ്ങിയ ഇന്ത്യൻ താരങ്ങളായ ലിയാൻഡർ പേസും സാനിയ മിർസയും പുറത്ത്. പേസും റഷ്യയുടെ എലേന വെസ്‌നിനയും ഏഴാം സീഡായ ചെക്ക് റിപ്പബ്ലിക്ക് കൂട്ടുകെട്ട് ലൂസി ഹ്രദേക്ക ഫ്രാന്റിസെക് സെർമക്കിനോട് 67, 57ന് കീഴടങ്ങി. ഒരു മണിക്കൂറും 43 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. ബ്രി
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസിൽ അതാത് പങ്കാളികൾക്കൊപ്പമറിങ്ങിയ ഇന്ത്യൻ താരങ്ങളായ ലിയാൻഡർ പേസും സാനിയ മിർസയും പുറത്ത്. പേസും റഷ്യയുടെ എലേന വെസ്‌നിനയും ഏഴാം സീഡായ ചെക്ക് റിപ്പബ്ലിക്ക് കൂട്ടുകെട്ട് ലൂസി ഹ്രദേക്ക ഫ്രാന്റിസെക് സെർമക്കിനോട് 67, 57ന് കീഴടങ്ങി. ഒരു മണിക്കൂറും 43 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്.
ബ്രിട്ടിഷ് പങ്കാളി കോളിൻ ഫ്‌ളെമിങ്ങിനൊപ്പം കളത്തിലിറങ്ങിയ സാനിയ നാലാം സീഡ് കൂട്ടുകെട്ടായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്വെറ്റ പെഷ്‌കെ പോളണ്ടിന്റെ മാർസിൻ മറ്റ്‌കൊവ്‌സ്‌കി സഖ്യത്തോട് കീഴടങ്ങി. സ്‌കോർ: 36. 57. എട്ട് ബ്രേക്ക് പോയിന്റുകൾ ലഭിച്ച സാനിയ ഫ്‌ളെമിങ് കൂട്ടുകെട്ടിന് ഇതിൽ ഏഴ് അവസരങ്ങൾ മാത്രമേ മുതലാക്കാൻ കഴിഞ്ഞുള്ളു.
Next Story