- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്; യാത്രക്കരെ ഒഴിവാക്കിയും വിമാനത്താവളം ഒഴിപ്പിച്ചും അധികൃതർ
ലൊസാഞ്ചലസ്: യുഎസിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്. അക്രമിക്കായി തിരച്ചിൽ തുടരുകയാണ്. വെടിവയ്‌പ്പിനെത്തുടർന്നു വിമാനത്താവളം അടച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും എല്ലാവരും സമാധാനത്തോടെ ഇരിക്കണമെന്നും അധികൃതർ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപു വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സുരക്ഷാ സേന വെടിവയ്‌പ്പു നടത്തുകയാണെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ വെടിവയ്പു സംബന്ധിച്ചു സ്ഥിരീകരണം നടത്താൻ പൊലീസ് തയാറായിട്ടില്ല
ലൊസാഞ്ചലസ്: യുഎസിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്. അക്രമിക്കായി തിരച്ചിൽ തുടരുകയാണ്. വെടിവയ്‌പ്പിനെത്തുടർന്നു വിമാനത്താവളം അടച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും എല്ലാവരും സമാധാനത്തോടെ ഇരിക്കണമെന്നും അധികൃതർ അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപു വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സുരക്ഷാ സേന വെടിവയ്‌പ്പു നടത്തുകയാണെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ വെടിവയ്പു സംബന്ധിച്ചു സ്ഥിരീകരണം നടത്താൻ പൊലീസ് തയാറായിട്ടില്ല
Next Story