STATE - Page 390

പ്ലീനം ചർച്ചകൾ നടന്ന എകെജി സെന്ററിന് സൗകര്യം പോരത്രേ..! നോട്ട് ദുരിതം ചർച്ച ചെയ്യാൻ സിപിഐ(എം) കേന്ദ്രക്കമ്മറ്റി യോഗം സ്ഥലം നിശ്ചയിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ! കട്ടൻചായ, പരിപ്പുവട യുഗത്തിൽ നിന്നും നക്ഷത്ര സംവിധാനത്തിലേക്ക് മാറി തൊഴിലാളിവർഗ്ഗ പാർട്ടി; വിമർശനവുമായി സൈബർ ലോകം
പാർട്ടി എതിർത്തിട്ടും ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി മറ്റൊരു മന്ത്രി ആരോപിച്ചിട്ടും പേരുദോഷമുള്ള എസ് പിയെ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയാക്കിയത് എന്തിന്? മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി പടിയിറങ്ങേണ്ടി വരുമെന്ന് വ്യക്തമായ സൂചനകൾ
ഉമ്മൻ ചാണ്ടിയുടെ സൗകര്യം നോക്കി മാറ്റി വച്ച രാഷ്ട്രീയകാര്യ സമിതി 14ന് ചേരും; യോഗത്തിൽ പങ്കെടുത്തേ മതിയാകൂവെന്ന നിർദ്ദേശം നൽകി ഹൈക്കമാൻഡ്; പങ്കെടുക്കില്ലെന്ന് തീർത്തു പറഞ്ഞ് മുൻ മുഖ്യമന്ത്രി; കോൺഗ്രസിലെ പ്രതിസന്ധി നീണ്ടു പോകുന്നു
കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തി; ഇങ്ങനെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നു കുഞ്ഞാലിക്കുട്ടി; വിമർശനവുമായി ജെഡിയുവും ആർഎസ്‌പിയും; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ സൗകര്യമുണ്ടെങ്കിൽ പങ്കെടുക്കുമെന്നു പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് അന്ത്യശാസനവുമായി ഹൈക്കമാൻഡും
സംസ്ഥാന പൊലീസിനെ സഖാക്കന്മാരാക്കി മാറ്റുന്നത് അവസാനിപ്പിച്ചിക്കണം; പൊലീസിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ക്രമസമാധാനത്തിന് സേനയെ വിളിക്കണം; കേന്ദ്ര അഭ്യന്തരമന്ത്രിയോട് സംസാരിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം
സിപിഐ(എം) വല്യേട്ടൻ കളിച്ചെന്ന ആക്ഷേപത്തെ തുടർന്ന് സർക്കാർ ഡയറിയുടെ അച്ചടി നിർത്തി; മന്ത്രിമാരുടെ പേരുകൾ അക്ഷരമാലാ ക്രമം പാലിക്കാതെ പാർട്ടി അടിസ്ഥാനത്തിൽ നൽകിയത് വിവാദമായി; അച്ചടിച്ച ഡയറികൾ വിതരണം ചെയ്യേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം; മുന്നണിയിലെ പടലപ്പിണക്കം തീർക്കാൻ പാഴാക്കുന്നത് ജനങ്ങളുടെ പണം
ആളും അനക്കവും ഇല്ലെങ്കിലും ഇടതുമുന്നണി ഘടകകക്ഷി എന്ന നിലയിൽ സ്‌കറിയ തോമസ് കോടികൾ സമ്പാദിക്കുന്നതായി പരാതി; ലക്ഷങ്ങൾ കോഴ വാങ്ങി ആർഎസ്എസുകാരെ വരെ പ്ലീഡർമാരാക്കിയതായി ആരോപണം; സ്വന്തം പാർട്ടി കോടികൾ വാങ്ങി വിൽക്കാൻ ശ്രമിച്ച നേതാവിന് എതിരെയുള്ള ആരോപണം പിണറായിക്ക് പുതിയ തലവേദനയാകും
സിപിഐ(എം) തഴഞ്ഞ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം തുടങ്ങി; ഉമ്മൻ ചാണ്ടി വിരോധിയായ മുൻ യുവതുർക്കിയെ എത്തിക്കുന്നതിന് പിന്നിൽ ചരടുവലിക്കുന്നത് വി എം സുധീരൻ; എകെ ആന്റണിയുടെ പിന്തുണയുമുണ്ടെന്ന് സൂചന; വാ തുറക്കാതെ ചെറിയാൻ ഫിലിപ്
കൽബുർഗിയെപ്പോലെ എം ടിയെ കൈകാര്യം ചെയ്യാനാണോ നിങ്ങളുടെ നീക്കം? എങ്കിൽ അതു വിലപ്പോകില്ലെന്നു വി എസ്; സംഘപരിവാർ ശ്രമിക്കുന്നതു ഫാസിസത്തെ കേരളത്തിലേക്കു കടത്താനെന്നു പിണറായി; മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെതിരായ സംഘപരിവാർ പ്രതികരണങ്ങളെ വിമർശിച്ചു സിപിഐ(എം)
ഏറെ കാലങ്ങൾക്ക് ശേഷം ഇ അഹമ്മദ് വീണ്ടും പൊതുവേദിയിൽ; റോഹിങ്ക്യൻ ജനതയ്ക്ക് യൂത്ത്‌ലീഗിന്റെ ഐക്യദാർഢ്യ വേദിയിലെ ഉദ്ഘാടകനായി; ഫലസ്തീനിനെ സഹായിച്ച പോലെ റോഹിങ്ക്യൻ ജനതയെയും സഹായിക്കണം; വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അഹമ്മദ്
ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയം മടുത്തു; ഇനി കണ്ണ് ദേശീയ രാഷ്ട്രീയത്തിലേക്ക്; നിർണായക സമയത്ത് നാടുവിടുന്ന രാഹുലിന് ബദലാകാൻ നീക്കം; നോട്ട് പിൻവലിക്കലിനെതിരെ പത്രസമ്മേളനം നടത്തിയത് തുടക്കമായി