STATE - Page 391

ഒരു ആയുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി ചെലവിട്ടിട്ടും ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത കാര്യംപോലും അറിയിക്കാത്ത പാർട്ടിയുമായി ഇനി എന്തു ബന്ധം? കോൺഗ്രസ്സിന്റെ സർവ നേതൃപദവികളും ഉമ്മൻ ചാണ്ടി ഒഴിയുന്നു; ഇനി വെറും രണ്ടുരൂപ മെമ്പറായി താൻ തുടർന്നോളാമെന്ന് നേതൃത്വത്തെ അറിയിച്ച് മുൻ മുഖ്യമന്ത്രി; ചാണക്യന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുൻപിൽ സംഘടനാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെ ഹൈക്കമാൻഡ്
നോട്ടു പ്രതിസന്ധി രൂക്ഷമായതോടെ കേരള ബജറ്റ് മാറ്റിവച്ചു; കേന്ദ്രബജറ്റും സാമ്പത്തിക മാന്ദ്യവും വിലയിരുത്തിയ ശേഷമേ ബജറ്റ് അവതരിപ്പിക്കൂ; സംസ്ഥാനം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയെന്ന് ധനവകുപ്പിന്റെ മുന്നറിയിപ്പ്
മന്ത്രിയായിരുന്നുവെങ്കിൽ ജയിക്കുകയായിരുന്നില്ലെന്ന് പറഞ്ഞ് കോൺഗ്രസിനിട്ട് കൊട്ടി; ഉണ്ണിത്താന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സുധീരനെന്ന് പറയാതെ പറഞ്ഞു; കെ കരുണാകരൻ അനുസ്മരണത്തിന് ദോഹയിൽ എത്തിയ മുരളീധരൻ ഫോം തുടരുന്നു
മോദി കുടുംബം ഉപേക്ഷിച്ചതുകൊണ്ട് ആ കുടുംബം രക്ഷപെട്ടു, രാജ്യം കഷ്ടത്തിലായി; ദീർഘ വീക്ഷണമില്ലാതെ ഭരണാധികാരികൾ പ്രവർത്തിച്ചാലുണ്ടാകുന്ന ഭവിഷത്തുകളാണ് രാജ്യം ഇപ്പോൾ നേരിടുന്നത്: പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് വി എസ്
നോട്ട് ദുരിതത്തിനെതിരെ കേരളത്തിന്റെ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ഇടതുപക്ഷം; കോടിയേരിയുടെ വലംകൈയായി പിണറായിയും ഇടംകൈ പിടിച്ച് വിഎസും; തിരുവനന്തപുരം മുതൽ കാസർകോട് വരെ അഞ്ചു ലക്ഷം പേർ കൈകോർത്തു; വയനാട്, ഇടുക്കി ജില്ലകളിൽ പ്രത്യേക മനുഷ്യച്ചങ്ങലകൾ തീർത്തു; പത്തനംതിട്ട, കോട്ടയം ജില്ലക്കാർ ആലപ്പുഴ ജില്ലയിൽ പങ്കാളികളായി
പാർട്ടിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ പ്രചാരകരായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമായി; സംസ്ഥാനം മുഴുവൻ പാർട്ടി പ്രവർത്തകരെ കാണാനും എ ഗ്രൂപ്പിന്റെ ഭാഗമാക്കാനും നേരിട്ടിറങ്ങി അനുയായികളുടെ സ്വന്തം കുഞ്ഞൂഞ്ഞ്; കാശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ രതീഷിന്റെ കുഞ്ഞിനെ ഉമ്മൻ ചാണ്ടി ലാളിക്കുന്ന ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് ഗ്രൂപ്പുകൾ
മുഖം നോക്കാതെ ആർക്കെതിരെയും വെട്ടിത്തുറന്ന് പറയുന്ന ഉണ്ണിത്താനൊപ്പം ആരുമില്ല; സുധീരന്റെ പിന്തുണ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് തിരിച്ചറഞ്ഞ് നേതാവ്; തന്നെ ഗുണ്ടകളുമായി മുരളി കൊല്ലുമെന്ന് ഉണ്ണിത്താൻ: കോൺഗ്രസിലെ അവസ്ഥ പരിതാപകരം
ഉണ്ണിത്താനെതിരായ ആക്രമണം അന്വേഷിക്കാൻ സുധീരന്റെ നിർദ്ദേശം; തമ്മിലടിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് കട്ടക്കലിപ്പിൽ; നേതാക്കളുടെ പരസ്യ പ്രസ്താവനകൾ വിലക്കി; സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാൽ അടി മൂർച്ഛിക്കുമെന്ന് ബോധ്യമായതോടെ പുനഃസംഘടനയിൽ കാര്യങ്ങൾ ഒതുക്കാൻ നീക്കം; ഉണ്ണിത്താനെ തല്ലിയ ആറു പേർക്കു സസ്‌പെൻഷൻ
ആക്ഷേപിക്കാൻ വേണ്ടി കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യം; വിടുവായത്തവും തമ്മിലടിയും നിർത്തി നേതാക്കൾ രാഷ്ട്രീയം പറയണം; കാലത്തിനൊത്തു മാറാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞു വഴിമാറണം: കോൺഗ്രസ് പോരിൽ നേതാക്കളെ വിമർശിച്ചു വി ടി ബൽറാം
ഉച്ചത്തിൽ അലറി വിളിച്ച് വാനിന് അടുക്കലേക്ക് ഗുണ്ടകൾ ഓടിയടുത്തു; വാതിൽ ബലമായി തുറന്ന് ഉണ്ണിത്താന്റെയും ശരത്തിന്റെയും മുണ്ടുപറിച്ചു മർദ്ദിച്ചു; കല്ലുകൊണ്ടും വടി കൊണ്ടുമുള്ള അക്രമണം തടയാൻ ശ്രമിച്ച പി.പി. തങ്കച്ചനും കണക്കിനു കിട്ടി: 2004ൽ മുരളിയുടെ ഗുണ്ടകൾ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞത് ഇങ്ങനെ
രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൊല്ലത്ത് ചീമുട്ടയേറ്; പ്രകോപന മുദ്രാവാക്യം വിളിച്ച് കാറ് അടിച്ചു തകർത്ത ഒരു വിഭാഗം പ്രവർത്തകർ നേതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ഡിസിസി ഓഫീസിന് സമീപം; പിന്നിൽ പണ്ട് മുണ്ടു പറിച്ച കെ മുരളീധരൻ അനുകൂലികൾ തന്നെ; ആക്രമിച്ചത് പെയ്ഡ് ഗ്രൂപ്പുകൾ എന്ന് ഉണ്ണിത്താൻ; കോൺഗ്രസിലെ വാക് യുദ്ധം തെരുവിൽ തമ്മിലടിയായി മാറുന്നു