STATE - Page 392

മണി തെണ്ടിത്തരം പറയില്ല; തലപോയാലും ശരിയും ന്യായവുമേ പറയുകയുള്ളൂ; വിദ്വേഷംകൊണ്ട് ആരോടും പെരുമാറുന്ന രീതി തനിക്കില്ല; അഞ്ചേരി കൊലക്കേസിൽ വി എസ് ഉത്തരവാദിയെന്ന് പറയാത്തത് എന്റെ മര്യാദ; അച്യുതാനന്ദന് എംഎം മണിയുടെ മറുപടി ഇങ്ങനെ
കഴുത കാമം കരഞ്ഞുതീർക്കും, മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു; സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധി എന്നു വിളിച്ച മുരളിക്ക് വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ശൈലി: കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഉണ്ണിത്താൻ
മുരളീധരന്റെ വിമർശനങ്ങൾ പോസീറ്റീവായി കാണുന്നെന്ന് ചെന്നിത്തല; മുരളി നടത്തിയത് പ്രതിപക്ഷം കൂടുതൽ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമർശനം; എം എം മണിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ്
അനാശാസ്യക്കേസിൽ പ്രതിയായി പാർട്ടിക്കു ഞാൻ നാണക്കേട് ഉണ്ടാക്കിയിട്ടില്ല; പാർട്ടി പ്രസിഡന്റിനു പകരം ആരും കുരയ്ക്കുകയും വേണ്ട; വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാരൻ സംസാരിക്കേണ്ട; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ഉറഞ്ഞുതുള്ളി കെ മുരളീധരൻ
കെ മുരളീധരനു പിന്നാലെ കലാപവുമായി മുസ്ലിം ലീഗും കേരള കോൺഗ്രസ് ജേക്കബുകാരും; പ്രതിപക്ഷത്തു പ്രശ്‌നങ്ങളിൽ മുരളിയുടെ പ്രസ്താവന ഘടകകക്ഷികളെ ഉദ്ദേശിച്ചല്ലെന്നു ലീഗ് ജനറൽ സെക്രട്ടറി; സർക്കാരിന്റെ പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെട്ടില്ലെന്നു ജോണി നെല്ലൂർ
തൊഴുത്തിൽകുത്തും തമ്മിൽ തല്ലും വീണ്ടും; കോൺഗ്രസിന്റെ പരാജയം ചൂണ്ടിക്കാട്ടിയ മുരളീധരൻ പാലുകൊടുത്ത കൈക്കു കൊത്തിയെന്ന് ഉണ്ണിത്താൻ; പിണറായിക്കെതിരേ പറയാൻ പേടിയുള്ളവർ തന്റെ നേർക്കെന്നു മുരളിയുടെ മറുപടി
എം എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു വി എസ്; കൊലക്കേസ് പ്രതിയായ ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് അധാർമികം, കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കണം; കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ; രാഷ്ട്രീയ ധാർമികത ഉയർത്തിയുള്ള വി എസിന്റെ പടപ്പുറപ്പാടിൽ പിണറായി സമ്മർദത്തിൽ
കേരളത്തിൽ പ്രതിപക്ഷമില്ല; ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഐ(എം) എന്ന അവസ്ഥ; പാർട്ടി നേതൃത്വത്തിനും മുന്നണിക്കുമെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരൻ; നേതാക്കൾ ചാനലുകളിൽ മുഖം കാണിക്കാൻ തല്ലുകൂടുന്നുവെന്നും വിമർശനം
ഭൂമി ഇടപാടിലെ ശ്രീവൽസകുമാറിന്റെ ഫോൺവിളി എഎ റഷീദിന്റെ നിർദ്ദേശ പ്രകാരമെന്ന് പരാതി; പിണറായിയുടെ വിശ്വസ്തനെ പ്രതിക്കൂട്ടിൽ നിർത്തി മന്ത്രി കടകംപള്ളി; പേഴ്‌സണൽ സ്റ്റാഫിന്റെ വഴിവിട്ട ഇടപെടലിൽ തിരുവനന്തപുരത്തെ സിപിഐ(എം) രണ്ട് തട്ടിലേക്ക്
പിസി ജോർജിന്റെ തണലിൽ മധ്യ തിരുവിതാംകൂറിൽ തുടക്കം; ചേരമരും സാംബവരും ഒരോ മനസ്സോടെ അണി നിരന്നു; ചെറിയ കാലയളവ് കൊണ്ട് കേരളത്തിലെ ഏറ്റവും സാമുദായിക സംഘടനകളിൽ ഒന്നായി മാറിയ സിഎസ്ഡിഎസിന്റെ വളർച്ച അൽഭുതകരം
ചീമേനിയെന്ന ചെങ്കോട്ട പിടിക്കാൻ പരിവാറുകാർ; മോർച്ച പ്രസിഡന്റിനെ അക്രമിച്ചവരെ പാഠംപഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച് പികെ കൃഷ്ണദാസ്; രാഷ്ട്രീയസംഘർഷങ്ങളുടെ നാട്ടിൽ സമാധാനം നഷ്ടപ്പെട്ടു നാട്ടുകാരും