Politicsഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല പൊലീസ്; {{സിപിഎം}} നേതാവിനെ മർദിച്ച പൊലീസുകാരനെ വധശ്രമത്തിനു കേസെടുത്തു സർവീസിൽ നിന്നു പിരിച്ചുവിടണം; പൊലീസിന്റെ മനോവീര്യം കാട്ടേണ്ടതു ജനങ്ങളെ ഭീതിയിൽ ആഴ്‌ത്തിയല്ല; ഇത് ഇടതുഭരണമെന്ന് ഓർക്കണം: വിമർശനവുമായി വി എസ്19 Dec 2016 3:29 PM IST
Politicsമുസ്‌ലിംലീഗിന്റെ പ്രവാസി സമ്മേളനത്തിൽ വനിതാ ലീഗ് നേതാവിനെ 'ഇരുത്തം പഠിപ്പിച്ച്' ലീഗ് സമസ്ത നേതാവിന്റെ പ്രസംഗം; പ്രതിഷേധിച്ച് വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദ് വേദി വിട്ടു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്‌കരിച്ചു; സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതിയെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ19 Dec 2016 1:49 PM IST
Politicsസ്വന്തം ജില്ലയിൽ സ്വന്തം ഗ്രൂപ്പിലെ നേതാവ് ഡിസിസി പ്രസിഡന്റ് ആകുന്ന ചടങ്ങിലും ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല; ഉമ്മൻ ചാണ്ടിയുടെ സൗകര്യത്തിന് വേണ്ടി ജോഷി ചുമതല ഏൽക്കൽ നീട്ടി വച്ചത് വെറുതെയായി; സുധീരന്റെ യോഗങ്ങളും എ ഗ്രൂപ്പുകാർ ബഹിഷ്‌കരിക്കും19 Dec 2016 10:51 AM IST
Politicsപാർട്ടി തീരുമാനത്തിനെതിരെ തെരുവിൽ ഇറങ്ങി പാർട്ടി അണികൾ നേതൃത്വത്തെ ഞെട്ടിച്ചു; രണ്ട് നേതാക്കൾക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ നടത്തിയ റായിൽ പങ്കെടുത്തത് നൂറ് കണക്കിന് സിപിഐ(എം) പ്രവർത്തകർ18 Dec 2016 7:45 AM IST
Politicsസിനിമാക്കാരുമായി ഉടക്കി നിൽക്കുന്ന വിനയനും ഇനി സ്‌റ്റേറ്റ് കാറിൽ കറങ്ങും; കൃഷിയെ കുറിച്ച് എബിസിഡി അറിയാത്ത സംവിധായകനെ ഹോർട്ടി കോർപ്പ് ചെയർമാനാക്കിയത് കാനത്തിന്റെ പിടിവാശി മൂലം; സിപിഐയിൽ ഇസ്മായിൽ വിഭാഗത്തിന് അവഗണന17 Dec 2016 8:36 AM IST
Politicsപാർട്ടിയോടൊപ്പം നടന്നു പാരവച്ചിട്ടും പാർട്ടിവേദികളിൽ ഇപ്പോഴും സജീവം; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും പാർവതിക്കുമെതിരേ സിപിഐ(എം) പ്രവർത്തകരിൽ അതൃപ്തി; അനിൽ അക്കരയുമായി ഭാഗ്യലക്ഷ്മി പഞ്ചനക്ഷത്ര ഹോട്ടലിൽ ഗൂഢാലോചന നടത്തിയെന്ന് ദേശാഭിമാനി; അഭിപ്രായം പറയാനാകാതെ നേതാക്കൾ16 Dec 2016 12:09 PM IST
Politicsഅധ്യക്ഷ പദവിയിൽ കണ്ണുംനട്ടവരെ വെട്ടി യൂത്ത് ലീഗിന്റെ അമരക്കാരനും പാണക്കാട് കുടുംബത്തിൽ നിന്ന്; മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിനു കരുത്തു പകർന്നത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; അരങ്ങേറിയത് 2007-ന്റെ തനിയാവർത്തനം; സമസ്തയുടെ കണ്ണിലെ കരടായ ടി പി അഷ്‌റഫലി എം എസ് എഫ് ദേശീയ നേതൃത്വത്തിലെത്തും16 Dec 2016 6:24 AM IST
Politicsനേതാക്കളുടെ പെട്ടിയെടുപ്പിന് ഔദ്യോഗിക പരിവേഷം നൽകി വി എം സുധീരൻ..! ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ സർക്കാർ മാതൃകയിൽ കെപിസിസിക്ക് പ്രോട്ടോക്കോൾ ഓഫീസർ; ഹൈക്കമാൻഡ് നേതാക്കളുടെ പെട്ടി ചുമക്കാൻ ഭാഗ്യം സിദ്ധിച്ചത് വിശ്വസ്തൻ മണക്കാട് സുരേഷിന്15 Dec 2016 12:33 PM IST
Politicsതർക്കങ്ങൾക്കു പരിഹാരമായി മുനവറലി ഷിഹാബ് തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കി; പി കെ ഫിറോസിനെ സെക്രട്ടറിയാക്കി; നജീബ് കാന്തപുരം സീനിയർ വൈസ് പ്രസിഡന്റ്15 Dec 2016 10:00 AM IST
Politicsഡിസിസി പുനഃസംഘനടയിൽ തഴഞ്ഞതിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞു തന്നെ; സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സാമാജികരുടെ പാർലമെന്റ് ധർണയിൽ നിന്നും വിട്ടുനിന്നു; അതൃപ്തി പരസ്യമാക്കാനും നീക്കം14 Dec 2016 2:00 PM IST
Politicsപത്തനംതിട്ടയിൽ പുതിയ ഡിസിസി പ്രസിഡന്റിനെ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച ആർഎസ്‌പി നേതാവ് കുടുങ്ങി; മറ്റു പാർട്ടികൾക്ക് ബോർഡ് വയ്ക്കാനും ക്വട്ടേഷൻ എടുത്ത നേതാവിനെതിരേ നടപടിക്ക് സാധ്യത14 Dec 2016 12:03 PM IST