Politicsപത്തനംതിട്ടയിൽ പുതിയ ഡിസിസി പ്രസിഡന്റിനെ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച ആർഎസ്‌പി നേതാവ് കുടുങ്ങി; മറ്റു പാർട്ടികൾക്ക് ബോർഡ് വയ്ക്കാനും ക്വട്ടേഷൻ എടുത്ത നേതാവിനെതിരേ നടപടിക്ക് സാധ്യത14 Dec 2016 12:03 PM IST
Politicsഗോബാക്ക് മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്; അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു; കൂവലുണ്ടായപ്പോൾ മടങ്ങിയെന്ന പ്രചരണം തള്ളി മുസ്ലിംലീഗ് നേതാവ്; എടപ്പറ്റയിലെ യോഗം കലക്കലിൽ കെപിഎ മജീദിന് പറയാനുള്ളത്14 Dec 2016 10:30 AM IST
Politicsവഴിതെറ്റിയവരെ വർഗശത്രുക്കളായി കണ്ടിട്ടില്ല; ആശയപരമായി തിരുത്തുകയാണു വേണ്ടത്: ആകാശത്തു ജീവിക്കുന്ന സ്വപ്‌നജീവികളാണു മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞ പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി13 Dec 2016 6:23 PM IST
Politicsമാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ആകാശത്ത് ജീവിക്കുന്ന ചില സ്വപ്ന ജീവികൾ പല പ്രതികരണങ്ങളും നടത്തിയെന്ന് പി ജയരാജൻ; നമ്മളെല്ലാവരും ഭൂമിയിൽ നിൽക്കുന്നവരാണെന്ന പരിഹാസം കാര്യമായെടുത്ത് സിപിഐ; കണ്ണൂരിലെ ഇടതിൽ തർക്കം രൂക്ഷം13 Dec 2016 1:26 PM IST
Politicsതിരുവല്ലയിൽ പുതുശേരിയെ വാരിയതിന് സഭയോട് പിജെ കുര്യന്റെ പ്രായശ്ചിത്തം; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഓർത്തഡോക്‌സുകാരൻ; സമുദായ സമവാക്യം തെറ്റിച്ചുവെന്ന് മറ്റു നേതാക്കൾ; പാളയത്തിൽ പടയുമായി പത്തനംതിട്ടയിലെ കോൺഗ്രസുകാർ13 Dec 2016 9:46 AM IST
Politicsബിജെപിക്ക് മറ്റു പിന്നാക്ക സമുദായക്കാരുടെ വോട്ട് വേണ്ടേ? നായരെയും ഈഴവനെയും പട്ടികജാതിക്കാരനെയും മാത്രം മതിയോ? ഒബിസി മോർച്ച രൂപീകരിച്ചത് എന്തിനെന്ന് ചോദിച്ച് അണികൾ; പ്രവർത്തക ശിബിരത്തിനായി തയാറാക്കിയ പഠനരേഖ വിവാദത്തിൽ11 Dec 2016 2:17 PM IST
Politicsസമവായങ്ങളും അനുനയങ്ങളും എല്ലാം പൊളിഞ്ഞു; അപ്രമാധിത്വം നിലനിർത്താൻ ഇനി വഴി നേരിട്ടുള്ള യുദ്ധം മാത്രം; സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നു ആവശ്യപ്പെട്ട് രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടി; ഹൈക്കമാന്റുമായും ഇനി സന്ധിയില്ല11 Dec 2016 9:57 AM IST
Politicsവെള്ളക്കാർ പണ്ട് കക്കൂസിൽ ഉപയോഗിച്ചിരുന്ന കടലാസ് പോലെയാണ് ഇപ്പോൾ നോട്ടുകൾ; ടാറ്റ-ബിർള-അംബാനിമാർക്കും കാശുള്ള നടന്മാർക്കും മാത്രം ഗുണം; രാഷ്ട്രപതിയും ശരിയില്ല: മന്ത്രി എംഎം മണി11 Dec 2016 8:00 AM IST
Politicsഡിസിസി പ്രസിഡന്റുമാർ ആയവർ കെപിസിസി ഭാരവാഹിത്വം ഒഴിയും; പുറത്താകുന്ന പ്രസിഡന്റുമാർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻഗണന; മതം പ്രധാന ഘടകമായി; ഐ ഗ്രൂപ്പിന്റെ പേരിൽ പദവി കിട്ടിയ പലരും സുധീരന്റെ ആളുകൾ10 Dec 2016 9:52 AM IST
Politicsവിഷ്ണുനാഥിനെയും ഡീൻ കുര്യാക്കോസിനെയും ഒഴിവാക്കിയത് ബോധപൂർവം; ഉമ്മൻ ചാണ്ടി യുഗം അവസാനിപ്പിക്കാനുള്ള ഗൂഢാലോചന; അണികളിൽ 80 ശതമാനവും ഒപ്പം നിന്നിട്ടും ഡിസിസി പുനഃസംഘടനയിൽ അപമാനിക്കപ്പെട്ടതിന് എതിരെ രംഗത്തിറങ്ങാൻ ആലോചിച്ച് എ ഗ്രൂപ്പ്; ഗൾഫിലുള്ള ഉമ്മൻ ചാണ്ടി മടങ്ങി വന്ന ശേഷം മാത്രം പ്രതികരണം10 Dec 2016 6:56 AM IST
Politics'മമ്മൂട്ടി മാറി ദുൽഖർ സൽമാൻ വന്നു': കോഴിക്കോട്ടു പുതിയ ഡിസിസി പ്രസിഡന്റായി ടി സിദ്ദിഖ് ചുമതലയേറ്റതിനെക്കുറിച്ചു മുൻ പ്രസിഡന്റ് കെ സി അബുവിനു പറയാനുള്ളത്9 Dec 2016 4:20 PM IST
Politicsവനിതാ സാന്നിധ്യമായി കൊല്ലത്തു ബിന്ദു കൃഷ്ണ; ആലപ്പുഴയിൽ എം ലിജു; തൃശൂരിൽ ടി എൻ പ്രതാപൻ; കോഴിക്കോട്ടു ടി സിദ്ദിഖ്; കണ്ണൂരിൽ സതീശൻ പാച്ചേനി: യുവാക്കൾക്കു പ്രാതിനിധ്യം നൽകി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക; ഐ ഗ്രൂപ്പിനു മേൽക്കൈ8 Dec 2016 7:15 PM IST