STATE - Page 396

മുസ്ലിം ലീഗിന്റെ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കു കൂക്കുവിളി; കെ പി എ മജീദിനു ഗോ ബാക്ക് വിളിച്ച് അണികളുടെ രോഷപ്രകടനം എടപ്പറ്റയിൽ; കൂവൽ ഏറ്റെടുത്തു സോഷ്യൽ മീഡിയയും: ശബ്ദരേഖ കേൾക്കാം
കഞ്ചിക്കോട്ടെ പെപ്‌സിക്കോളാ കമ്പനിക്കെതിരേയും ജനകീയ പ്രക്ഷോഭം തുടങ്ങുന്നു; ഉദ്ഘാടനം വി എസ് തന്നെ; കുഴൽക്കിണറിൽ പോലും  വെള്ളം കിട്ടാത്ത നാട്ടിൽ ബഹുരാഷ്ട്രഭീമൻ ഊറ്റുന്നതു പ്രതിദിനം 25 ലക്ഷം ലിറ്ററെന്നു നാട്ടുകാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താൻ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ഒന്നും ഇതുവരെ തന്നില്ല; ഭരണം പാതിയായിട്ടും ഈ അവഗണന; തുഷാർ വെള്ളാപ്പള്ളിയും സി കെ ജാനുവും പരാതിയുമായി അമിത് ഷായുടെ മുന്നിൽ
പിണറായിയുടെ അനിഷ്ടം ഭയന്ന് ഇന്ന് വെള്ളാപ്പള്ളി വീട്ടിൽ തന്നെ ഇരിക്കും; ബിഡിജെഎസിന്റെ ഒന്നാം വാർഷികത്തിന് എത്തുന്ന അമിത് ഷായുമായി ചർച്ച നടത്തുന്നത് തുഷാർ; ലോക്‌സഭയിലേക്ക് ചോദിക്കുന്നത് ഏഴ് സീറ്റുകൾ
കെ പി ശശികലയുടെ വാക്കുകൾ സംഘപരിവാറിനു വേദവാക്യമല്ല; ജനഗണമനയെ ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമർശത്തെ കുറിച്ചു പി എസ് ശ്രീധരൻ പിള്ളയ്ക്കു പറയാനുള്ളത്
സിപിഎമ്മിനെ ഐസിസ് ക്യാമ്പിനോട് ഉപമിച്ച് നാല് ദിവസത്തിനകം മടക്കം; പത്മകുമാറിന്റെ മലക്കം മറിയലിൽ ഞെട്ടി ആനാവൂരം കൂട്ടരും; മുൻ പ്രചാരകനെ ബിജെപി പക്ഷത്ത് വീണ്ടുമെത്തിച്ചത് ആർഎസ്എസ് നേരിട്ട്; രാജഗോപാൽ പോലും അറിയുന്നത് വേദിയിൽ വച്ച്; നിർണ്ണായകമായത് സംഘപരിവാറിലെ കണ്ണൂർ ലോബിയുടെ ഇടപെടൽ
സിപിഎമ്മിലെത്തിയ പത്മകുമാർ കണ്ണൂരിൽ ആർഎസ്എസ് തന്ത്രങ്ങളൊരുക്കിയ നേതാവ്; അടുത്ത ലക്ഷ്യം ശോഭ സുരേന്ദ്രനും സി കെ പത്മനാഭനും ഉൾപ്പെട്ട മുൻനിരക്കാരെ; വലവീശാൻ ഇടനിലക്കാരായ ഒകെ വാസുവും സുധീഷ് മിന്നിയും; സിപിഐ(എം) തന്ത്രത്തെ പ്രതിരോധിക്കാൻ കരുതലോടെ ബിജെപിയും
ആർഎസ്എസ് നേതാവ് പി.പത്മകുമാർ സിപിഐഎമ്മിൽ; പാർട്ടി മാറിയത് ഹിന്ദു ഐക്യവേദിയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ വ്യക്തിത്വം; മാറിചിന്തിക്കാൻ പ്രേരിപ്പിച്ചതുകൊലപാതക രാഷ്ട്രീയവും കേരളത്തെ തകർച്ചയിലേക്ക് തള്ളിവിടുന്ന നിലപാടുമെന്ന് പത്മകുമാർ
എല്ലാവരുടേയും ഭാഗം കേട്ട രാഹുൽ ആരോടും ചോദിക്കാതെ അന്തിമ തീരുമാനം എടുക്കുമോ? പ്രതീക്ഷ മുഴുവൻ യുവനേതാക്കൾക്ക്; ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടനെത്തും; തങ്ങളുടെ ഭാഗം പരിഗണിക്കപ്പെടില്ലെന്ന ആശങ്കയിൽ ഉമ്മൻ ചാണ്ടി-ചെന്നിത്തല വിഭാഗങ്ങൾ