STATE - Page 397

വീണുകിട്ടിയ വിഷയമാക്കി കോൺഗ്രസ്; ബിജെപിക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടിൽ കേസിന് ബദലായി ഉപയോഗിക്കാൻ ബിജെപി; കടുത്ത വിമർശനവുമായി സിപിഐ; ഇടത് ബുദ്ധിജീവികൾക്ക് ഇടയിലും കടുത്ത് എതിർപ്പ്; മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന കേസിൽ വിമർശനം ഏറ്റ് പിണറായി സർക്കാർ
നോട്ട് പിൻവലിക്കലിലെ എല്ലാമുണ്ട് ഗീതയുടെ ലേഖനത്തിൽ; അവർ പൂർണ്ണ സമയ സാമ്പത്തിക ഉപദേഷ്ടാവല്ല; വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതും പ്രകടിപ്പിക്കുന്നതും അസ്വാഭാവികമല്ല: മോദിയെ ഭാഗീകമായി പിന്തുണച്ച ഗീതാ ഗോപിനാഥിനെ കുറിച്ച് പിണറായിക്ക് പറയാനുള്ളത്
അഭിപ്രായം പറയുന്ന മനുഷ്യനെ വെടിവച്ചുകൊല്ലുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല; മാവോവേട്ടയെ വിമർശിച്ച് കാനം രാജേന്ദ്രൻ; കേരളത്തിൽ മാവോവേട്ട വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
നടേശനെ പോലെ ആത്മാഭിമാനം ഇല്ലാത്ത മറ്റൊരാൾ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ? കരിങ്കുരങ്ങനെന്നും കരിംഭൂതമെന്നും വിളിച്ച നാവുകൊണ്ട് എംഎം മണിക്ക് സ്തുതി പാടി മതിയാവാതെ വെള്ളാപ്പള്ളി; ഉള്ളിന്റെ ഉള്ളിൽ ഈഴവനെന്ന് പറഞ്ഞിട്ടുള്ള മണിയാശാന്റെ ആരാധകൻ ആണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി
നോട്ടുനിരോധനത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തിൽ എൽഡിഎഫ് ഹർത്താൽ; കടുത്ത നടപടിയിലേക്ക് എത്തിച്ചതു സഹകരണ മേഖലയിലെ പ്രതിസന്ധിയും; ബാങ്കുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി
കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് നോട്ട് പിൻവലിക്കലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനോടുള്ള പ്രതിഷേധമായി; ധനകാര്യമന്ത്രിയെ കണ്ടപ്പോഴെ അതൃപ്തി അറിയിച്ചു; മാറ്റാൻ ആഗ്രഹിക്കാത്ത നിലപാടിന് വേണ്ടി എന്തിന് കാണുന്നുവെന്ന് പ്രധാനമന്ത്രി
കള്ളപ്പണം പിടിക്കുന്നതിന് ആരും എതിരല്ല; പക്ഷേ, അതിന്റെ പേരിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന് എന്താണു ന്യായീകരണം? സഭയിൽ രാജഗോപാലിനെ ഉത്തരം മുട്ടിച്ച ടി എം തോമസ് ഐസക്കിന്റെ ചോദ്യങ്ങൾ ഇങ്ങനെ
മോദി തനി ആർഎസ്എസുകാരനായി മാറി; പ്രധാനമന്ത്രിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളെന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും വി എസ്; കേരളീയരെ മോദി അവഹേളിച്ചെന്നു കോടിയേരി
പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചപ്പോൾ ധനമന്ത്രിയെ കണ്ടോളൂ എന്നു മോദി; ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നയങ്ങൾ പിന്തുടരുന്ന കേന്ദ്രത്തിൽ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കേണ്ടെന്നു പിണറായി; ഉലകം ചുറ്റും വാലിബനായ മോദിക്ക് കേരളത്തിന്റെ വികാരം മനസിലാകില്ലെന്നു ചെന്നിത്തല: സർവകക്ഷി സംഘത്തിനു സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം
ഇടുക്കിയുടെ മണിമുത്ത് ഇനി കേരളത്തിന്റെ സ്വന്തം; കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലളിതമായ ചടങ്ങിലും മണിയാശാനെ അഭിവാദ്യം ചെയ്ത് ആർപ്പുവിളിയും ആഹ്ലാദാരവങ്ങളുമായി ജനക്കൂട്ടം
ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പ്രത്യേക കോടതി; ആദിവാസി ഫണ്ട് കൃത്യമായി എത്താൻ സംവിധാനം; ചുവപ്പു നാട അഴിക്കാൻ പദ്ധതി; വിഷം കലർന്ന ഭക്ഷണം കണ്ടെത്താൻ നടപടി; വിഎസിനെ ഏൽപ്പിച്ചാൽ എതു വെള്ളാനയും ഗുണകരമാകുമെന്ന് തെളിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാം യോഗം