Politicsകള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും തീവ്രവാദികൾക്കുമെതിരെയാണ് മോഹൻലാലിന്റെ പ്രതികരണം; അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമെന്ന് ബിജെപി22 Nov 2016 7:17 PM IST
Politicsഇടുക്കിയുടെ മണിമുത്ത് ഇനി കേരളത്തിന്റെ സ്വന്തം; കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലളിതമായ ചടങ്ങിലും മണിയാശാനെ അഭിവാദ്യം ചെയ്ത് ആർപ്പുവിളിയും ആഹ്ലാദാരവങ്ങളുമായി ജനക്കൂട്ടം22 Nov 2016 4:46 PM IST
Politicsഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പ്രത്യേക കോടതി; ആദിവാസി ഫണ്ട് കൃത്യമായി എത്താൻ സംവിധാനം; ചുവപ്പു നാട അഴിക്കാൻ പദ്ധതി; വിഷം കലർന്ന ഭക്ഷണം കണ്ടെത്താൻ നടപടി; വിഎസിനെ ഏൽപ്പിച്ചാൽ എതു വെള്ളാനയും ഗുണകരമാകുമെന്ന് തെളിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാം യോഗം22 Nov 2016 8:42 AM IST
Politicsസോളാർ കേസിലെ പ്രതികൂല കോടതി വിധി സ്‌റ്റേ ചെയ്യാനുള്ള രണ്ടാം ശ്രമവും പരാജയപ്പെട്ടത് ഉമ്മൻ ചാണ്ടിക്ക് ക്ഷീണമായി; ഇനി നേരിട്ട് കോടതിയിൽ ഹാജരാവുക മാത്രം വഴി; ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ആലോചനയും സജീവം; എ ഗ്രുപ്പ് വൃത്തങ്ങൾ കടുത്ത നിരാശയിൽ22 Nov 2016 8:28 AM IST
Politicsനിങ്ങൾ ഓരോ സമയത്തും ഓരോന്നു പറയുന്നതിന്റെ വാലിൽ തൂങ്ങാൻ ഞങ്ങൾ നിൽക്കണോ എന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിന്റെ വാലിൽ തൂങ്ങാൻ ഞങ്ങളെ കിട്ടില്ലെന്ന് തിരിച്ചു പറഞ്ഞ് ഹസ്സൻ; യുഡിഎഫ് യോഗത്തിൽ അരങ്ങേറിയത് ചൂടേറിയ വാഗ്വാദങ്ങൾ22 Nov 2016 8:18 AM IST
Politicsകോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ22 Nov 2016 7:17 AM IST
Politicsസഹകരണ പ്രതിസന്ധി പ്രശ്‌നത്തിൽ സുധീരനെ ഒറ്റപ്പെടുത്തി യുഡിഎഫ് യോഗം; പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ഇടതുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന് പച്ചക്കൊടി; സമരത്തിൽ കൈകോർക്കുമ്പോൾ മാണിയെ കൂടെ കൂട്ടുമോയെന്ന് തുറന്നുപറയാതെ മുന്നണികൾ; കോൺഗ്രസ്സിൽ വീണ്ടുമൊരു കലാപത്തിന് കളമൊരുക്കി സഹകരണ സമരം21 Nov 2016 12:17 PM IST
Politicsഞാൻ കുറ്റക്കാരനെന്ന് പാർട്ടി പ്രഖ്യാപിക്കുമ്പോൾ പിന്നെ എംഎൽഎ ആയി തുടരുന്നത് എന്തിന്? സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് പറഞ്ഞു; ഇപി പറഞ്ഞേൽപ്പിച്ചതെന്ന് എന്നു പറഞ്ഞ് എണീറ്റ ശ്രീമതിയെ കോടിയേരി ശാസിച്ചു; മന്ത്രിസഭാ പുനഃസംഘടന സിപിഎമ്മിൽ ഉണ്ടാക്കിയത് ചില്ലറ പ്രശ്‌നങ്ങളല്ല21 Nov 2016 6:43 AM IST
Politicsമനഃസാക്ഷി സൂക്ഷിപ്പുകാരനായി ഒപ്പം നിന്നിട്ടും എന്തുകൊണ്ട് ഇ പിയെ പിണറായി കൈവിട്ടു? പാർട്ടി യോഗത്തിൽ കോടിയേരി പ്രഖ്യാപിക്കും വരെ വിവരം മറച്ചുവച്ചതിൽ പ്രതിഷേധിച്ച് ഇ പി ജയരാജൻ പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി; കോടിയേരിക്കെതിരെയും ബാലനെതിരെയും ബന്ധുനിയമന ആരോപണം ഉന്നയിച്ചതായും റിപ്പോർട്ടുകൾ20 Nov 2016 5:52 PM IST
Politics'ഇനിയിപ്പോൾ ഇടുക്കിക്കാരുടെ മാത്രം അല്ലല്ലോ; ഓ എന്തോന്നു ശൈലി മാറ്റം; ഈ പാർട്ടിയായതു കൊണ്ട് എന്നെ പോലൊരു പാവപ്പെട്ടവൻ മന്ത്രിയായി'; പച്ചമനുഷ്യന്റെ ഭാഷ കൈവിടാതെ എം എം മണി; ക്യാമറയ്ക്കു മുന്നിൽ കോൾ കട്ട് ചെയ്യാൻ മൊബൈലിൽ ടച്ച് ചെയ്തു ദേഷ്യം പിടിച്ചു മന്ത്രി മണിയാശാന്റെ തുടക്കം20 Nov 2016 4:24 PM IST
Politicsപത്തനംതിട്ടയിൽ ഗവൺമെന്റ് പ്ലീഡർ ലിസ്റ്റായി: സിപിഐ(എം) ലിസ്റ്റിൽ പാർട്ടിക്ക് പുറത്തുനിന്നുള്ളവരും; ജയരാജന്റെ ബന്ധുനിയമനത്തെ എതിർത്ത സിപിഐ ഇവിടെ ബന്ധു നിയമനത്തിന്; ജില്ലാ ഗവ. പ്ലീഡറാകാൻ ജനതാദൾ(എസ്) സിപിഐ-എമ്മുകാരനെ വാടകയ്‌ക്കെടുത്തു20 Nov 2016 3:27 PM IST