STATE - Page 399

പാർട്ടിക്കുവേണ്ടി ഒരു പ്രവർത്തനവും നടത്താത്ത അംഗങ്ങളെ ഒഴിവാക്കാൻ സിപിഐ(എം) തീരുമാനം; പാർട്ടി അംഗസംഖ്യ കൂട്ടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും; കൂടുതൽ യുവാക്കളെയും സ്ത്രീകളെയും പാർട്ടിയിലേക്ക് ആകർഷിക്കും
എം എം മണിയും മന്ത്രിസഭയിലേക്ക്; മണിക്കു നൽകുന്നതു കടകംപള്ളി സുരേന്ദ്രൻ കൈകാര്യം ചെയ്ത വൈദ്യുതി; എ സി മൊയ്തീൻ വ്യവസായ മന്ത്രിയാകും; ദേവസ്വത്തിനൊപ്പം കടകംപള്ളിക്കു സഹകരണത്തിന്റെയും ടൂറിസത്തിന്റെയും ചുമതല: ഇ പി ജയരാജന്റെ ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആറാം മാസം പിണറായി മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണി   
നിങ്ങളുടെ എംഎൽഎ ആയ മുകേഷ് വാഹനം എവിടെ രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷിക്കണം; പോണ്ടിച്ചേരി രജിസ്‌ട്രേഷൻ നികുതി വെട്ടിക്കാനാൻ വേണ്ടിയല്ല; നികുതിവെട്ടിപ്പ് ആരോപണം കടുക്കുമ്പോൾ വിമർശകർക്ക് നേരിട്ട് മറുപടിയുമായി സുരേഷ്ഗോപി
ബിജെപി അക്കൗണ്ട് തുറന്നതിന്റെ വേദന ആദ്യമായി ഇടത്-വലത് പാർട്ടികൾ അനുഭവിക്കുന്നു; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഐക്യകണ്‌ഠേന പ്രമേയം പാസാകണമെങ്കിൽ രാജഗോപാൽ കൂടി കനിയണം; ബിജെപി എംഎൽഎയെ വരുതിയിലാക്കാൻ ശ്രമങ്ങൾ സജീവം
സഹകരണത്തിൽ ഇടതുപക്ഷവുമായി കൈകോർക്കാൻ കോൺഗ്രസിനെ കിട്ടില്ല; പിണറായി ഭരണത്തിൽ ബിജെപി ശൈലിയെന്ന് ആരോപിച്ച് വി എം സുധീരൻ; അട്ടിമറി സാഹചര്യം സൃഷ്ടിക്കുന്നവരുമായി സംയുക്ത സമരമില്ലെന്നും കെപിസിസി പ്രസിഡന്റ്
മലബാറിൽ നോട്ടമിട്ട് ബിജെപിയും; ന്യൂനപക്ഷ പഠനശിബിരത്തിന് പേര് നൂറുൽ ഹുദ; ലക്ഷ്യം അറബി ഭാഷക്ക് എതിരാണെന്ന പ്രചാരണം പൊളിക്കാൻ; മലപ്പുറത്തുകാർ കള്ളപ്പണം വെളുപ്പിക്കാൻ ക്യൂ നിൽക്കുകയാണെന്ന രാജഗോപാലിന്റെ പ്രസ്താവന ചർച്ചയാക്കി മുസ്ലിം ലീഗും
രാജശേഖരാ, കള്ളങ്ങൾ പറഞ്ഞു കേരളത്തെ തകർക്കാനുള്ള നീക്കം നടക്കില്ല; കുമ്മനത്തിനു മറുപടിയുമായി പിണറായി വിജയൻ; രാജ്യത്താകെയുള്ള ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതു പ്രധാനമന്ത്രിയെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു ബാങ്കിലേക്കു ഗോ മാതാ എന്ന നിലപാട്; എന്തിനും തടസം നിൽക്കാനൊരു കുമ്മനവും: റിസർവ് ബാങ്ക് സത്യഗ്രഹ സമരത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരെ ചിരിപ്പിച്ച് ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ
പ്രകോപനം സൃഷ്ടിക്കാൻ സിപിഐ(എം) നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം; സ്വന്തം വീട് ആക്രമണത്തിന് ഇരയായിട്ടും സമാധാനത്തിനായി നിലകൊണ്ടു പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി; കലാപമുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞു സമാധാനത്തിനായി ഒന്നിക്കണമെന്നു ഫേസ്‌ബുക്ക് പോസ്റ്റ്
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ ആശങ്ക മാറ്റാൻ പിണറായി സ്വീകരിച്ചത് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച കാര്യം; നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻ വഴി പണം ട്രാൻസഫർ ചെയ്യാം