STATE - Page 400

മലപ്പുറത്ത് കള്ളപ്പണം മാറാൻ ബംഗ്ലാദേശികൾ ക്യൂനിൽക്കുന്നു; സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത് രാജ്യദ്രോഹ നടപടികൾക്കായി കൊണ്ടുവന്ന പണം; സുബ്രഹ്മണ്യൻ സ്വാമിക്കു പിന്നാലെ രാജഗോപാലിന്റെ മലപ്പുറം പരാമർശം ചർച്ചയാകുന്നു
റിസർവ് ബാങ്കിനു മുന്നിൽ നാളെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം; നോട്ടുനിരോധനത്തിന്റെ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ കൈകോർക്കാൻ പ്രതിപക്ഷവും
തിരുവനന്തപുരത്ത് ചടങ്ങു തീർക്കാൻ നടത്തിയിരുന്ന എംപിമാരുടെ യോഗം ഡൽഹിയിൽ നടത്തി പ്രയോജനകരമാക്കി മാറ്റി പിണറായി വിജയൻ; സഹകരണ ബാങ്കുകളെ രക്ഷിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാ എംപിമാരും ഒരുമിച്ച് നിൽക്കും; ബിജെപിയുടെ രണ്ട് കേരളാ രാജ്യസഭാ എംപിമാരെ ഒഴിവാക്കിയത് മാത്രം കല്ലുകടിയായി
വി എസ് ഭരിക്കുമ്പോൾ കേരളത്തിലെത്തിയ രണ്ടു കണ്ടെയ്‌നർ വ്യാജ കറൻസി എവിടെയെന്ന് കുമ്മനം; മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം: എതിർപ്പ് സഹകരണ മേഖലയിലെ നാമമാത്രമായ കള്ളപ്പണക്കാരോടു മാത്രമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
ഇ കെ സുന്നികളും കുഞ്ഞാലിക്കുട്ടി വിരുദ്ധരും പിന്തുണയ്ക്കും; നജീബ് കാന്തപുരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായേക്കും; പി കെ ഫിറോസിന് വിനയായത് വിവാദ വിഷയങ്ങളിൽ മുഖം നോക്കാതെ മറുപടി പറഞ്ഞത്
ആണുങ്ങളുടെ മുമ്പിൽ പെണ്ണുങ്ങൾ പ്രസംഗിക്കുന്ന പാരമ്പര്യം ലീഗിനില്ല; പുരോഗമനവാദിയായ മുജാഹിദുക്കൾ പോലും സമ്മതിക്കില്ല; കെ എം ഷാജിയുടെ പ്രസംഗത്തിന് പിന്നാലെ തനിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട ഖമറുന്നീസ അൻവറിന് മായിൻ ഹാജിയുടെ ശാസന; വിവാദങ്ങൾ അവസാനിക്കാതെ യൂത്ത് ലീഗ് സമ്മേളനം
വി എസിനെതിരായി പാർട്ടി നടപടി ഉണ്ടാകില്ല; പിബി കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്കു ശുപാർശയില്ല; സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന കാര്യം സിപിഐ(എം) കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും
ലീഗിന്റെ ഊരയിൽ കെട്ടിപ്പൊക്കിയ കടലാസ് പാർട്ടിയല്ല കാന്തപുരത്തിന്റേത്; ലീഗ്-കാന്തപുരം വിടവിലേക്കു എണ്ണ ഒഴിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു കാന്തപുരം വിഭാഗത്തിന്റെ മറുപടി; സിപിഎമ്മിൽ പ്രതീക്ഷ; വളരെ സൂക്ഷിച്ച് ഇടപെടുന്ന കുഞ്ഞാലിക്കുട്ടിയെ കാന്തപുരത്തിന് എതിരാക്കിയ ബുദ്ധികേന്ദ്രം ആര്?
ഇവിടെ ദൈവത്തേയും പിശാചുകളേയും നിശ്ചയിക്കുന്നത് ചാനലുകൾ; വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും ഒഴികെ ബാക്കി എല്ലാവർക്കും നിയമനം നൽകിയ കോൺഗ്രസ്സുകാർ ഇപ്പോൾ വിശുദ്ധർ; ശ്രീനാരായണ ഗുരുവിന് ജാതിയില്ലെന്ന് പറഞ്ഞ കടകംപള്ളിക്ക് വിവരം ഇല്ല; വെള്ളാപ്പള്ളി നടേശൻ കത്തിക്കയറുന്നത് ഇങ്ങനെ
കറൻസി പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ചത് ഉദ്ദേശ്യശുദ്ധി {{ഉണ്ടെന്ന}} പ്രതീക്ഷയിൽ; ദിവസം ചെല്ലുന്തോറും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു: മോദിയെ പ്രശംസിച്ച വി ടി ബൽറാമും നിലപാടു മാറ്റി
നോട്ട് പിൻവലിക്കാനുള്ള തീരുമാനം ചോർന്നതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടണം; സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ പിണറായി വിജയൻ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണമെന്നും കുമ്മനം
അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകി സഹായിച്ചു; സമ്പാദിച്ചതിൽ മിച്ചം പിടിച്ച സാധാരണക്കാരനു മാത്രം ബുദ്ധിമുട്ട്; നോട്ട് അസാധു ആക്കിയതിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി