STATE - Page 401

മുകേഷിനെയും ലളിതയെയും കമലിനെയും സ്വന്തമാക്കിയതു പോലെ ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷനെയും സിപിഐ(എം) റാഞ്ചുന്നതായി സിപിഐ; കലാകൂട്ടായ്മയുടെ പിതൃത്വം സംബന്ധിച്ച് ഇടതുപാർട്ടികൾ തർക്കത്തിൽ, ഇപ്റ്റയിലെ ദേശാഭിമാനി ലേഖനത്തെ ചൊല്ലി തർക്കം
യുവാക്കുളുടെ പ്രശ്‌നവും വിഷയമാവാതെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; നിറഞ്ഞുനിന്നത് മുത്തലാഖും, ശരീഅത്തും ഏക സിവൽകോഡും സലഫിസവും; ആകെ വിമർശനം എ.പി സുന്നികൾക്ക് മാത്രം; കാന്തപുരം സമുദായത്തിന് എന്നും തലവേദനയെന്ന് കുഞ്ഞാലിക്കുട്ടി
സുന്നി-സലഫി ചിന്താധാരകളെ വിവേകപൂർവ്വം സമീപിക്കണമെന്ന് യൂത്ത്‌ലീഗ്; അമേരിക്കയിലേത് വംശവെറിക്കും സ്ത്രീ വിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളുടെ തുടക്കം; ജെ എൻ യുവിൽ നജീബിന് ഐക്യദാർഢ്യം; പൊലീസിനെ രാഷ്ട്രീയ ആയുധമാക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ്
ട്രംപിലൂടെ വിജയം കണ്ടത് വിദ്വേഷ രാഷ്ട്രീയം; ഇന്ത്യയിൽ ബിജെപി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയിൽ ട്രംപും പയറ്റിയത്; തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും ലീഗിന് വിട്ടുവീഴ്‌ച്ചയില്ല: യൂത്ത്‌ലീഗ് സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങൾ
കുഞ്ഞാലിക്കുട്ടിയുടെ സമവായ നീക്കങ്ങൾ പാളി; യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം പിടിക്കാൻ അണിയറ നീക്കം സജീവം; നിലവിലുള്ള രണ്ടു സഹഭാരവാഹികൾ ഒഴികെ മുഴുവൻ ഭാരവാഹികളും മാറും; പ്രായപരിധി മറികടന്നു സംഘടനയ്ക്കു പുറത്തു പോകുന്നവരെ കുടിയിരുത്താൻ പുതിയ ദേശീയ നേതൃത്വത്തെ അവരോധിക്കും
ലീഗിനും യൂത്ത്‌ലീഗിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗം; ലീഗിനു വേണ്ടി മതത്തെ വ്യാഖ്യാനിക്കലല്ല പണ്ഡിതന്മാരുടെ ജോലിയെന്ന് സഖാഫി ശൂറ; സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് മുസ്ലിം ലീഗുകാരിൽനിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും എ പി വിഭാഗം മതപണ്ഡിതർ
ഗീതാനന്ദൻ ആദിവസി ഗോത്രമഹാസഭയിൽ അംഗമല്ല; സംഘടനയുടെ പേരും പദവിയും ഉപയോഗിച്ച് ഗീതാനന്ദൻ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണം; പുറത്തു നിൽക്കുന്നയാൾ എങ്ങനെയാണ് ഉള്ളിലുള്ളയാളെ പുറത്താക്കുന്നതെന്നും സി കെ ജാനു
കാന്തപുരം വിഭാഗത്തെ ഒറ്റപ്പെടുത്തണം; എപി സുന്നികളുടെ ശ്രമം മോദിയെ പ്രീതിപ്പെടുത്താൻ; മുത്തലാഖ് വിശ്വാസത്തിന്റ ഭാഗം; സലഫികൾ സമാധാനവാദികൾ; മന്ത്രി. കെ.ടി ജലീലിന്റെ നിലപാട് ഞെട്ടിച്ചു: തനി പിന്തിരിപ്പൻ നിലപാടുമായി യൂത്ത് ലീഗ്!
ജീവനുള്ള കാലത്തോളം എംവി രാഘവനെ കൊലയാളിയെന്ന് വിളിച്ചു കൊണ്ടേയിരിക്കും.. പുതുതലമുറയുടെ മുന്നിലും ആ വികൃത മുഖം വരച്ചു കാണിച്ചു കൊണ്ടേയിരിക്കും; രാഘവന്റെ ചരമവാർഷികത്തിൽ സിപിഐ(എം) നേതാക്കൾ പങ്കെടുക്കുന്നതിലെ പ്രതിഷേധം വ്യക്തമാക്കി കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്‌
ദല്ലാളുമാർ ചർച്ചയ്ക്ക് വന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ; കല്ല്യാണം ക്ഷണിക്കാൻ വാസു വിളിച്ചിരുന്നുവെന്ന് സികെ പത്മാനാഭൻ; സൂര്യൻ വടക്ക് ഉദിച്ചാലും പരിവാറിനെ വിടില്ലെന്ന് പിഎം വേലായുധൻ; സിപിഐ(എം) വലവീശലിൽ ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ
ആദിവാസികളുടെ കടം തീർക്കാൻ 2.7 കോടി സർക്കാർ അനുവദിച്ചപ്പോൾ ഒന്നരക്കോടിയോളം ലഭിച്ചതു ജയലക്ഷ്മിയുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും! ആരോപണം വിവാദമായതോടെ അത്മഹത്യാ ഭീഷണി ഉയർത്തി മുൻ മന്ത്രി
സിപിഐ മന്ത്രിമാർക്ക് പാർട്ടിയേക്കാൾ കൂറ് പിണറായിയോട്; മുകേഷ്, കമൽ, കെ.പി.എ.സി ലളിത എന്നിവരെ ഹെജാക്ക് ചെയ്തു; അക്കാദമികളിലും സിപിഐ(എം) ആധിപത്യം; ഇടത് ഭരണത്തിൽ രണ്ടാം കക്ഷിയായ സിപിഐയുടെ പരാതി തീരുന്നില്ല