Politicsസിപിഐ മന്ത്രിമാർക്ക് പാർട്ടിയേക്കാൾ കൂറ് പിണറായിയോട്; മുകേഷ്, കമൽ, കെ.പി.എ.സി ലളിത എന്നിവരെ ഹെജാക്ക് ചെയ്തു; അക്കാദമികളിലും സിപിഐ(എം) ആധിപത്യം; ഇടത് ഭരണത്തിൽ രണ്ടാം കക്ഷിയായ സിപിഐയുടെ പരാതി തീരുന്നില്ല8 Nov 2016 6:28 AM IST
Politicsചെരുപ്പും കല്ലുമെറിഞ്ഞ് നടത്തിച്ചു; കൂത്തുപറമ്പിലെ വെടിവയ്‌പ്പോടെ മുഖ്യശത്രുവായി; തകർത്തു തരിപ്പണമാക്കിയ വീടും പറമ്പും ഇപ്പോഴും അനാഥം; വെടിയേറ്റുവീണ പുഷ്പൻ കിടക്കപ്പായിൽത്തന്നെ; എല്ലാം മറന്ന് രാഘവന്റെ ചരമവാർഷികത്തിൽ പിണറായി എത്തും; കാൽനൂറ്റാണ്ടു നീണ്ട രാഷ്ട്രീയപീഡനങ്ങൾ ഇനി മറക്കാം!7 Nov 2016 11:30 AM IST
Politicsവടക്കാഞ്ചേരി സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞ് യെച്ചൂരിയും വൃന്ദാ കാരാട്ടും; സംഭവം പാർട്ടി പരിശോധിക്കുമോ എന്ന കാര്യത്തിൽ ഇരുവർക്കും ഭിന്നാഭിപ്രായം; രാധാകൃഷ്ണനെ അനുകൂലിച്ച കേരളാ നേതാക്കൾക്ക് തിരിച്ചടിയായി പി ബി നിലപാട്7 Nov 2016 6:08 AM IST
Politicsകയ്യൂരിലെ സിപിഐ(എം) പാർട്ടിക്കോട്ടയിലും വിള്ളൽ; പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിക്കു പക വീട്ടുന്നത് ഇപ്പോൾ; 32 വർഷം സംഘടനാ നേതൃത്വത്തിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടെ ഉള്ളവർക്ക് സ്ഥാനചലനം; അപമാനമേറ്റവർ കൂട്ടത്തോടെ സിപിഐയിലേക്ക്; വിഭാഗീയത മൂത്ത കയ്യൂരിൽ ബേഡകം ആവർത്തിക്കുമോ?6 Nov 2016 11:41 AM IST
Politicsമുന്നണികളെ തൂത്തെറിഞ്ഞ പൂഞ്ഞാർ മാതൃക കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുമോ? മുഖ്യധാരാ പാർട്ടികൾ രാഷ്ട്രീയ അയിത്തം കൽപ്പിച്ച എസ്ഡിപിഐയെയും ഡിഎച്ച്ആർഎമ്മിനെയും ഒപ്പം കൂട്ടി പി സി ജോർജ് വിപുലമായ മുന്നണിയുണ്ടാക്കുന്നു; മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു സംഘടനകളെയും ഒപ്പം നിർത്തും; ജോർജിന്റെ ജനപിന്തുണയിൽ വിശ്വസിച്ചു ജനപക്ഷ മുന്നണി വരുന്നു6 Nov 2016 11:02 AM IST
Politicsഗോത്ര മഹാസഭ അധ്യക്ഷസ്ഥാനത്തുനിന്ന് സി കെ ജാനുവിനെ നീക്കും; ജാനു പൂർണമായും സംഘപരിവാറിൽ ലയിച്ചെന്ന് ഗീതാനന്ദൻ വിഭാഗം; ബിജെപി അനുഭാവികളെ കൂട്ടി സംഘടന പിടിക്കാൻ ജാനവും; മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകം6 Nov 2016 6:15 AM IST
Politicsകുട്ടികളെ ഉപയോഗിച്ച് സമരം നടത്തുന്നതിനു പിന്നിൽ എസ്ഡിപിഐ; 'ബോലോ തക്‌ബീർ' വിളികളുമായി പ്രതികരണ വേദിക്കാർ വെള്ളിയാഴ്ച പ്രകടനം നടത്തിയത് ഇതിന് ഉദാഹരണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല5 Nov 2016 5:14 PM IST
Politicsരഹസ്യധാരണ പരസ്യമാക്കിയിട്ടും സമ്പൂർണ തോൽവി; എബിവിപിയും കെഎസ്‌യുവും ഒന്നിച്ചു നിന്നിട്ടും തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു; ആര്യനാട് ഐടിഐയിൽ എസ്എഫ്ഐക്കു വൻ വിജയം5 Nov 2016 4:44 PM IST
Politicsഫ്രാൻസിസ് ജോർജ്ജിനെ കിട്ടിയതോടെ സിപിഐ(എം) ജോയ്‌സ് ജോർജ്ജിനെ കൈവിട്ടു; ഇടുക്കി മെത്രാനും ഫ്രാൻസിസിനോട് പ്രിയം; വനം-റവന്യൂ വകുപ്പുകൾ ഒന്നിനും വഴങ്ങുന്നില്ല; കസ്തൂരി രംഗൻ വിജ്ഞാപനം ഇറക്കിച്ച് ബിജെപിയിലേക്ക് ചുവട് ആലോചിച്ച് ഇടുക്കിയുടെ ഇടതു പക്ഷ എംപി; ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ പൊട്ടിത്തെറി4 Nov 2016 8:01 PM IST
Politics'കെഎസ്‌യുവും എബിവിപിയും ഇനിമുതൽ ഒന്ന്'; സംശയമുണ്ടെങ്കിൽ തിരുവനന്തപുരത്തേക്കു വരിക; തോളോടു തോൾ ചേർന്നു ജയ് ജയ് ഭാരത് മാതായും ജയ് ജയ് കെഎസ്‌യുവും ഒന്നിച്ചു വിളിച്ച് ആര്യനാട് ഐടിഐയിലെ തെരഞ്ഞെടുപ്പു പ്രചാരണം; പണ്ടു പിൻവാതിൽ ബന്ധമെങ്കിൽ ഇന്നു പരസ്യബാന്ധവമെന്ന് ആക്ഷേപം4 Nov 2016 8:00 PM IST
Politicsവടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും {{സിപിഎം}} അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു; പീഡനത്തിനിരയായ വീട്ടമ്മയുടെ പേര് പറഞ്ഞ് തൃശൂർ ജില്ലാ സെക്രട്ടറി; ജയന്തന്റെ പേരു പറഞ്ഞാൽ പരാതിക്കാരിയുടെ പേരു പറയാതിരിക്കാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ4 Nov 2016 6:49 PM IST
Politicsവ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആരോപണ വിധേയനായ സക്കീർ ഹുസൈനെ {{സിപിഎം}} കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി; ആരോപണങ്ങൾ പരിശോധിക്കും; കൂടുതൽ നടപടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിക്കുമെന്നു ജില്ലാ സെക്രട്ടറി പി രാജീവ്4 Nov 2016 5:19 PM IST