Politicsവടക്കാഞ്ചേരി കൂട്ടബലാത്സംഗ ആരോപണം നേരിടുന്ന ജയന്തനെതിരെ സിപിഐ(എം) കടുത്ത നടപടിക്ക്; പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഏരിയാ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം; കൗൺസിൽ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെടും4 Nov 2016 2:13 PM IST
Politicsസിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനും കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനുമെതിരെ പാർട്ടി അഖിലേന്ത്യ നേതൃത്വത്തിനും പരാതി; ഗുണ്ടാ കേസിൽ നേതാവിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ4 Nov 2016 2:13 PM IST
Politicsമണിയേയും ഇപിയേയും പോലെ സിപിഐ മന്ത്രിമാർ മണ്ടത്തരം പറയാറില്ല; റവന്യൂ മന്ത്രിക്ക് മാർക്കിടാനുള്ള ജോലി മണിയെ ആരും ഏൽപിച്ചിട്ടുമില്ല; സിപിഐ മന്ത്രിമാരെ വിമർശിച്ച എംഎം മണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കെകെ ശിവരാമൻ3 Nov 2016 3:29 PM IST
Politicsമുഖ്യമന്ത്രിയാകാൻ കോടിയേരിയുടെ വീട്ടിൽ ഈ ആഴ്ച പൂജ നടക്കുമോ? ലാവ്‌ലിൻ കേസിൽ വിധി വരുമ്പോൾ പകരമായി മുഖ്യമന്ത്രിയാകാൻ കോടിയേരി പൂജ നടത്തുന്നുവെന്ന് ആരോപിച്ച് സുരേന്ദ്രൻ; തറവാട്ട് വീട്ടിൽ പുജയുണ്ടെന്ന് തന്നെ സൂചനകൾ2 Nov 2016 9:04 AM IST
Politicsസ്വന്തം ജോലിയിൽ വ്യാപൃതനായ പിണറായി മദർ തെരേസയെ പോലെ; അധ്വാനിക്കുന്ന പിണറായി ദൈവമാണ്; കേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തിനെത്തിയ മാർ ക്രിസോസ്റ്റം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്2 Nov 2016 7:56 AM IST
Politicsഎ കെ ആന്റണി ഡൽഹിയിൽ നിന്നെത്തിയത് പിണറായി വിളിച്ചപ്പോൾ; നോട്ടീസിൽ പേര് കാണാത്തതു കൊണ്ട് പങ്കെടുത്തില്ല; ആന്റണിക്ക് ഇടംകൊടുക്കാത്തതിനാൽ ഉമ്മൻ ചാണ്ടിയും ബഹിഷ്‌കരിച്ചു; വിഎസിനെ വേദിയിലേക്ക് പോലും ക്ഷണിച്ചില്ല2 Nov 2016 6:54 AM IST
Politicsഹൈക്കമാണ്ടിന്റെ ലക്ഷ്യം ചെറുപ്പക്കാരെ ഡിസിസി പ്രസിഡന്റ് ആക്കാൻ; ഗ്രൂപ്പുകൾ കൈവശപ്പെടുത്തിയ മൂപ്പന്മാർ വഴങ്ങുന്നില്ല; ഡിസിസി പ്രസിഡന്റ് നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു2 Nov 2016 6:11 AM IST
Politicsപിണറായിയെയും കോൺഗ്രസിനെയും പ്രസംസിച്ച സുരേഷ് ഗോപിയുടെ മംഗളൂരു പ്രസംഗത്തിനെതിരെ സംഘപരിവാർ പടനീക്കം; ബിജെപി പ്രവർത്തകരെ പ്രതിക്കൂട്ടിൽ നിർത്തിയ എംപി ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റെന്ന് കണ്ണൂരിലെ പാർട്ടിക്കാർ; പരാതിയുമായി കുമ്മനം രാജശേഖരന്റെ മുന്നിൽ നേതാക്കൾ1 Nov 2016 5:41 PM IST
Politicsകാറും വീടും നൽകിയെങ്കിലും ഓഫീസ് മാത്രം നൽകിയില്ല; ഭരണപരിഷ്‌കരണ കമ്മീഷനെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ട് സ്പീക്കറുടെ ഓഫീസും; അച്യുതാനന്ദന് ഓഫീസ് അനുവദിക്കാത്തതിന്റെ രാഷ്ട്രീയം കേരള പിറവി ദിനത്തിൽ ചർച്ചയാകുന്നത് ഇങ്ങനെ1 Nov 2016 11:53 AM IST
Politicsവനിതാ എൽസി അംഗത്തിന് ലോക്കൽ സെക്രട്ടറി അയച്ച നഗ്‌നചിത്രം ഗ്രൂപ്പുകൾ വഴി പാറിപ്പറക്കുന്നു..! സഹികെട്ട് നടപടിക്ക് സിപിഐ(എം); സാജു വി പോളിനോട് വിശദീകരണം തേടി പി രാജീവ്; തരംതാഴ്‌ത്തൽ ഉറപ്പ്1 Nov 2016 11:18 AM IST
Politicsതന്നെ പുറത്താക്കാൻ മാഫിയകൾ കളിച്ചെന്ന ജയരാജന്റെ ആരോപണം വെറുതെയല്ല; സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ സമർദ്ദത്തെ മറികടന്ന് ചക്കിട്ടപാറ ഖനനത്തിന് അനുമതി നിഷേധിച്ചതും ചർച്ചയാകുന്നു1 Nov 2016 7:38 AM IST
Politicsതട്ടിപ്പുകൾ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് രാജീവിന്റെ വീഴ്‌ച്ചയെന്ന് വിലയിരുത്തൽ; ജൂബി പൗലോസിന്റെ വെളിപ്പെടുത്തൽ വിനയാകും; സക്കീർ ഹുസൈനൊപ്പം ഭീഷണിപ്പെടുത്തി പണം തട്ടൽ ആരോപണത്തിൽ ജില്ലാ സെക്രട്ടറി കുടുങ്ങും; സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി രാജീവ് തെറിച്ചേക്കും; സിഎൻ മോഹനന് സാധ്യത31 Oct 2016 11:07 PM IST