STATE - Page 419

മാണി ഇടത്തോട്ട് പോകില്ലെന്ന് തറപ്പിച്ചു പറയുന്നവർ ദേശാഭിമാനി വായിക്കട്ടെ; പച്ചച്ചെങ്കൊടി പാറിയാലും അത്ഭുതപ്പെടേണ്ട! ലീഗിന് പച്ചപ്പരവതാനി വിരിച്ചും ജെഡിയുവിനും ആർഎസ്‌പിക്കും സിഎംപിക്കും കയ്യടി നൽകിയും ദേശാഭിമാനി മുഖപ്രസംഗം;
ബസിൽ സീറ്റിനെച്ചൊല്ലിയുള്ള സംഘട്ടനം: രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും രംഗത്ത്; അനിൽകുമാറിന്റെയും ഭാര്യയുടെയും ഇടഞ്ഞുനിൽക്കുന്ന ബന്ധുക്കളെ ബിജെപിയിൽ ചേർക്കാൻ ശ്രമം; രാഷ്ട്രീയ- നിയമപോരാട്ടത്തിനു തയാറായി കോൺഗ്രസും
ബേഡകത്ത് കളമാറുന്ന സിപിഎമ്മുകാർക്ക് സിപിഐ ജോലി നൽകി വരവേൽക്കുന്നു; ഉരുക്കുകോട്ടയായ കുറ്റികോലിലെ കൊഴിഞ്ഞു പോക്കിന് തിരിച്ചടി നൽകാൻ സിപിഎമ്മും; മഞ്ചേശ്വരത്തെ സിപിഐക്കാരെ അടർത്തിയെടുക്കാൻ കരുനീക്കം
ഒറ്റക്ക് നിൽക്കാൻ തീരുമാനിച്ച മാണിക്ക് ഒടുവിൽ രണ്ട് മുന്നണികളുടേയും സഹായ ഹസ്തം; വിമർശകർ വീട്ടീൽ കയറിയപ്പോൾ വിലപേശൽ ആരംഭിച്ച് കേരളാ കോൺഗ്രസ്; പാർട്ടിയെ ശക്തമാക്കി മകനിലേക്ക് അധികാരം കൈമാറി ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളുമായി ചർച്ചയ്ക്കിറങ്ങും
ബിജെപിയിൽ നന്മ കാണുന്നതു സർവനാശത്തിന്; ഘർവാപ്പസിയിൽ ആക്രമിക്കപ്പെട്ടതു ക്രൈസ്തവ വിഭാഗമെന്നതു മറക്കരുത്; മൂന്നു തൂണുകളിൽ ഒന്നു പോയ സൗധമാണു യുഡിഎഫ്; അതിന്റെ പൂർണ തകർച്ച ദിവസങ്ങൾക്കുള്ളിൽ; കേരള കോൺഗ്രസിന്റെ സമദൂര രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായിക്കു പറയാനുള്ളത്
ഇടതിനൊപ്പം പോകരുതെന്ന് ഉപദേശിച്ച് ബിജെപി; ബിജെപിക്കൊപ്പം പോകരുതെന്ന് അപേക്ഷിച്ച് സിപിഐ(എം); ഇടത് പ്രവേശന സാധ്യത തള്ളിക്കളയാതെ കോടിയേരി; ഇടനിലക്കാരുമായി മാണിയെ പിടിക്കാൻ ഭൈമീകാമുകന്മാർ; യുഡിഎഫ് വിട്ട മാണിക്ക് ഇപ്പോഴും ഡിമാൻഡ് തന്നെ
ചിരിച്ച് കാണിച്ച്‌ മാണി ബിജെപിയെ മോഹിപ്പിക്കുന്നു; മോഹം നിലനിർത്താൻ രഹസ്യ ചർച്ചകളും ഏറെ; ആക്രമണം നിർത്തി കോൺഗ്രസ് നേതൃത്വവും സംയമനം തുടങ്ങിയെങ്കിലും കല്ലെറിഞ്ഞ് കൊല്ലാൻ ഉറച്ച് യൂത്ത് കോൺഗ്രസും കെ എസ് യുവും; തദ്ദേശങ്ങളിലെ അടി തെരുവിലേക്കും