STATE - Page 420

മാണിയുടെ ആരോപണം ദുരുദ്ദേശപരം; കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതു വ്യക്തമായ കാരണങ്ങളില്ലാതെ; ബാർ കേസിൽ മാണി നിരപരാധിയെന്ന് അന്നും ഇന്നും വിശ്വസിക്കുന്നുവെന്നും ചെന്നിത്തല; വികാരാധീനനായി ചെന്നിത്തലയുടെ വാർത്താസമ്മേളനം
പുറത്ത് ശത്രു ചെന്നിത്തലയും ഐ ഗ്രൂപ്പും; അകത്തെ ശത്രു ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും; ഐ ഗ്രൂപ്പിന്റെ ചെലവിൽ മാണിയുടെ പോക്ക് ആഘോഷിക്കുന്നത് കോട്ടയത്തെ കോൺഗ്രസുകാർ; അനവധി പഞ്ചായത്തുകൾ പ്രതിസന്ധിയിലാകും
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടു; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും; തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ തുടരും; യുപിഎയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ; പാർട്ടിയെയും പാർട്ടി ലീഡറെയും കടന്നാക്രമിക്കാൻ കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമം നടത്തി; ഇനി സ്വതന്ത്ര നിലപാട് കൈക്കൊള്ളുമെന്ന് മാണി
കോൺഗ്രസ്സിനോടും ഭരണപക്ഷത്തോടും സമദൂരം പ്രഖ്യാപിച്ച് മാണി; യുഡിഎഫിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രം; യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായി ചരൽക്കുന്ന് ക്യാമ്പിൽ മാണിയുടെ ഉദ്ഘാടന പ്രസംഗം; അനുരഞ്ജനത്തിന് ഹൈക്കമാൻഡ് സഹായം തേടി കോൺഗ്രസ്
ഉറപ്പായ മുന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകില്ല; ഇടതു മുന്നണി പ്രവേശനം അടഞ്ഞ അധ്യായം; നിയമപരമായി കുറ്റം ചെയ്താൽ ഇടപെടുകയില്ല; കുഴപ്പത്തിലാവുന്നത് ഗണേശൻ: ഒറ്റ പ്രസംഗം കൊണ്ട് പിള്ളയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
സുധീരനെ മാറ്റണമെന്ന നിർബന്ധവുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കടുംപിടിത്തം പിടിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ രാഹുൽ; ഒടുവിൽ കെപിസിസി പുനഃസംഘടിപ്പിക്കാൻ ധാരണയായി; സംഘടനാ തെരഞ്ഞെടുപ്പു വരെ സുധീരൻ തുടരും
വി എസിന്റെ പാർട്ടിപദവിയിൽ തീരുമാനമായില്ല; സെക്രട്ടറിയേറ്റ് അംഗത്വം നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പ്; നിലപാടു വ്യക്തമാക്കാതെ കേന്ദ്രനേതൃത്വവും; സിപിഎമ്മിൽ സംഭവിക്കുന്നതു ത്രിപുരയിൽ മുമ്പു പാളിയ സൂത്രവാക്യം
ബേഡകത്തും നൂറിലേറെ സിപിഐ(എം) പ്രവർത്തകർ സിപിഐയിലേക്ക്; മുൻ ഏരിയാസെക്രട്ടറി ഗോപാലൻ മാസ്റ്റർക്കെതിരായ പാർട്ടിനീക്കം ഭിന്നതയുണ്ടാക്കി; സിപിഎമ്മുകാരെ ആകർഷിക്കാൻ നേതാക്കളുടെ സ്വത്തുവിവരം വെളിപ്പെടുത്തി സിപിഐയുടെ അടവുനയം
അധികാരത്തോടുള്ള ആർത്തിയും കോഴക്കേസുകളിലെ അന്വേഷണങ്ങളിൽനിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോൾ മാണിയുടെ കാട്ടിക്കൂട്ടലുകൾക്കു പിന്നിൽ; മാണി പോയാൽ ഒരു ചുക്കും സംഭവിക്കില്ല: മുതിർന്ന നേതാക്കൾ മാണിയുടെ പിന്നാലെ നടക്കവേ മുഖത്തുനോക്കി ആട്ടി കരുത്തുകാട്ടി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്