STATE - Page 421

മലപ്പുറത്തെ വരുതിയിലാക്കാൻ കാർക്കശ്യക്കാരിയായ ഷൈനമോളെ കളക്ടറാക്കി; പ്രസവാവധിയിൽ തുടരുന്ന അനുപമയ്ക്കു പകരം കെഎസ് യുക്കാർ കരി ഓയിൽ ഒഴിച്ച കേശവേന്ദ്രകുമാർ; ബിജു പ്രഭാകറിനെ കൃഷി ഡയറക്ടറാക്കി; പരാതികൾക്ക് ഇടനൽകാതെ ഐഎഎസുകാരുടെ അഴിച്ചുപണി
വി എസിനെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; മുഖ്യമന്ത്രിയോടു റിപ്പോർട്ടു ചെയ്യണ്ട; മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരനും സി പി നായരും കമ്മീഷൻ അംഗങ്ങൾ; പത്തു കലക്ടർമാരെ സ്ഥലം മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു
ഡിസിസി അധ്യക്ഷനാകാൻ ഇഷ്ടക്കാർക്ക് താൽകാലിക നിയമനം നൽകുന്നു; ശിവകുമാറിന്റെ ബന്ധുത്വവും എൻഎസ്എസ് അടുപ്പവും മുതലാക്കാൻ യുവനേതാവിന്റെ നീക്കം; യൂത്ത് കമ്മീഷൻ ചെയർമാൻ രാജേഷിനെതിരെ കോൺഗ്രസിൽ കലാപം
മാണിയുടെ പ്രശ്‌നം ബാർകോഴ സംവിധാനം ചെയ്ത ചെന്നിത്തലയെ നേതാവായി അംഗീകരിക്കാനുള്ള വൈമുഖ്യം; ബിജെപിയിലേക്ക് പോകാൻ ആലോചനയില്ല; പ്രത്യേക ബ്ലോക്കായി നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വിലപേശും; ന്യൂനപക്ഷ അനുകൂല നിലപാടുള്ള ഇടതും ഒറ്റയടിക്ക് നോ പറയില്ല
പുറത്തുവന്നത് എഡിറ്റ് ചെയ്ത പ്രസംഗം; വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംഗം വളച്ചൊടിച്ചു; ഞാൻ ന്യൂനപക്ഷവിരുദ്ധനല്ല; 1.25 മണിക്കൂർ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗം; പ്രസംഗത്തിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നും ബാലകൃഷ്ണ പിള്ള
അച്ഛൻ തെറ്റു ചെയ്‌തെങ്കിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു; അച്ഛൻ അങ്ങനെ പറയുമെന്നു കരുതുന്നില്ല: ആർ ബാലകൃഷ്ണപിള്ളയുടെ സ്വകാര്യ സംഭാഷണത്തിലെ വർഗീയ പരാമർശങ്ങൾക്കു പൊതുവേദിയിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു മാപ്പു പറഞ്ഞു ഗണേശ് കുമാർ