- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ക്രിസ്ത്യാനിയോ? ജനപഥിൽ പള്ളിയുണ്ടോ? അല്ലെങ്കിൽ കോൺഗ്രസ് ഉപാധ്യക്ഷൻ ഹിന്ദുവാണ് താനെന്ന് പ്രഖ്യാപിക്കട്ടേ; ഗുജറാത്തിൽ കത്തികയറിയ രാഹുലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയവുമായി മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങൾ രാഹുൽ സന്ദർശിച്ച പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം. ബിജെപിയുടേയും ആർഎസ്എസിന്റെയും തീവ്രഹിന്ദുത്വത്തെ നേരിടാനാണ് രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിച്ചതെന്നാണ് കോൺഗ്രസ് പറയുന്നത്.'അങ്ങനെയെങ്കിൽ ആദ്യം താൻ ഹിന്ദുവാണെന്ന് രാഹുൽ പ്രഖ്യാപിക്കണം. ഞാൻ സംശയിക്കുന്നത് രാഹുൽ ക്രിസ്ത്യാനിയാണെന്നാണ്, 10 ജൻപഥിൽ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്'.-എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ഈ പ്രതികരണം. പാർട്ടി തിരഞ്ഞെടുപ്പിലൊന്നും ജയിക്കാതെ വന്നതോടെയാണ് രാഹുൽ ക്ഷേത്ര സന്ദർശനം തുടങ്ങിയതെന്ന് ബിജെപി വക്താവ് രാജു ധ്രുവും പ്രതികരിച്ചു.
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയവുമായി മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഗുജറാത്ത് പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങൾ രാഹുൽ സന്ദർശിച്ച പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം.
ബിജെപിയുടേയും ആർഎസ്എസിന്റെയും തീവ്രഹിന്ദുത്വത്തെ നേരിടാനാണ് രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിച്ചതെന്നാണ് കോൺഗ്രസ് പറയുന്നത്.
'അങ്ങനെയെങ്കിൽ ആദ്യം താൻ ഹിന്ദുവാണെന്ന് രാഹുൽ പ്രഖ്യാപിക്കണം. ഞാൻ സംശയിക്കുന്നത് രാഹുൽ ക്രിസ്ത്യാനിയാണെന്നാണ്, 10 ജൻപഥിൽ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്'.-എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ഈ പ്രതികരണം.
പാർട്ടി തിരഞ്ഞെടുപ്പിലൊന്നും ജയിക്കാതെ വന്നതോടെയാണ് രാഹുൽ ക്ഷേത്ര സന്ദർശനം തുടങ്ങിയതെന്ന് ബിജെപി വക്താവ് രാജു ധ്രുവും പ്രതികരിച്ചു.
Next Story