- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊയ്കയിൽ ദിവ്യമാതാ ദേഹവിയോഗ ഉപവാസ ധ്യാനയോഗം ഇന്നുമുതൽ; യുവജന സംഘത്തിന്റെ തീർത്ഥാടനപദയാത്ര നാലാം തിയതി
ഇരവിപേരൂർ: പ്രത്യക്ഷരക്ഷാ ദൈവസഭയുടെ പൊയ്കയിൽ ദിവ്യമാതാവിന്റെ 39-ാമത് ദേഹവിയോഗ ഉപവാസ ധ്യാനയോഗം 29 മുതൽ നാലാം തീയതിവരെ പി.ആർ.ഡി.എസ്. ശാഖകളിൽ നടത്തും. മൂന്നിന് ശാഖാതല സമാപനം.
പി.ആർ.ഡി.എസ്. യുവജന സംഘത്തിന്റെ നേതൃത്വത്തിൽ നാലാംതീയതി 10ന് കുളത്തൂർ ദിവ്യമാതാ മണ്ഡപം സന്നിധിയിൽനിന്ന് പി.ആർ.ഡി.എസ്. ആസ്ഥാനത്തേക്ക് കുളത്തൂർ പൊയ്ക തീർത്ഥാടനപദയാത്ര നടക്കും. രാത്രി 11.55-ന് തങ്കവിലാസം ദിവ്യമാതാ സന്നിധിയിൽ ശരീര വേർപാട് അനുസ്മരണ പ്രാർത്ഥനയും സമാപനയോഗവും ഉണ്ട്.
Next Story