- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനില: മലയാളി ചെസ് താരം എസ് എൽ നാരായണന് ഗ്രാൻഡ് മാസ്റ്റർ പദവി. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഫിഡെ പിന്നീടു നടത്തും. ഫിലിപ്പീൻസ് ഇന്റർനാഷണൽ ഓപ്പണിലാണ് നാരായണൻ ഗ്രാൻഡ് മാസ്റ്റർ പദവിക്കായുള്ള യോഗ്യത നേടിയത്.

Next Story