- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം; വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കാൻ
ശബരിമല തീർത്ഥാടനനകാലം തുടങ്ങി. മനനസ്സിൽ ബ്രഹ്മചാരിയായ ഭഗവാൻ ശ്രീഅയ്യപ്പനെന ധ്യാനിച്ച് അയ്യപ്പസന്നിധിയണയാൻ ഭക്തർ കാത്തിരിക്കുന്നു.ശബരിമല തീർത്ഥാടനനം വ്രതശുദ്ധിയുടെ കാലമാണ്.മണ്ഡലകാലത്ത് മാലയിടുന്ന അയ്യപ്പന്മാർ പാലിച്ചു വരുന്ന വ്രതങ്ങൾ നനമ്മുടെ ജീവിതത്തിൽ പുതുതാളങ്ങൾ സൃഷ്ടിക്കുവാൻ പൂർവികർ രൂപപ്പെടുത്തിയതാണ്. നനന്മയും വിശു
ശബരിമല തീർത്ഥാടനനകാലം തുടങ്ങി. മനനസ്സിൽ ബ്രഹ്മചാരിയായ ഭഗവാൻ ശ്രീഅയ്യപ്പനെന ധ്യാനിച്ച് അയ്യപ്പസന്നിധിയണയാൻ ഭക്തർ കാത്തിരിക്കുന്നു.ശബരിമല തീർത്ഥാടനനം വ്രതശുദ്ധിയുടെ കാലമാണ്.മണ്ഡലകാലത്ത് മാലയിടുന്ന അയ്യപ്പന്മാർ പാലിച്ചു വരുന്ന വ്രതങ്ങൾ നനമ്മുടെ ജീവിതത്തിൽ പുതുതാളങ്ങൾ സൃഷ്ടിക്കുവാൻ പൂർവികർ രൂപപ്പെടുത്തിയതാണ്. നനന്മയും വിശുദ്ധിയും നനിറഞ്ഞ പുതിയൊരു ജീവിത്തിന്റെ തുടക്കമാണ് മാലയിടുന്ന സ്വാമിമാർക്ക് വൃശ്ചികമാസക്കാലം.നനമ്മുടെ ജീവിതത്തിലെ ഒന്നാമത്തെ ഘടകം സത്യത്തിലൂന്നി ജീവിക്കണമെന്നതാണ്. മറ്റൊന്ന് നനല്ല വസ്ത്രങ്ങൾ ധരിക്കണം, ശുദ്ധമായ ഭക്ഷണം മാത്രമേ ഭക്ഷിക്കാവൂ, സഹജീവികളെ സ്‌നേനാഹത്തോടെ സമീപിക്കണം,ലൗകിക സുഖങ്ങളിൽ അകപ്പെട്ടു പോകരുത് തുടങ്ങിയവയാണ് മറ്റുപദ്ദേശങ്ങൾ.ഇതൊക്കെത്തന്നെയല്ലേ വ്രതകാലത്ത് നനാം ചെയ്യുന്നതും.
വ്രതങ്ങൾ നനമ്മുടെ കാലാവസ്ഥക്കനനുസരിച്ചുള്ള ആരോഗ്യപൂർണ്ണമായ ജീവിതചര്യകൂടിയാണ്. ജ്ഞാനനം, കർമ്മം,ഉപാസനന ഇവ മൂന്നും സംഗമിക്കുന്നതാണ് മണ്ഡലകാലവ്രതം 41 ദിവസമാണ്. ആയുർവേദാചാര്യന്മാരുടെ അഭിപ്രായത്തിൽ നനമ്മൾ കഴിക്കുന്ന 'ക്ഷണമാകട്ടെ, ജീവിതചര്യയാകട്ടെ ഫലവത്തായി ശരീരത്തിലും മനനസ്സിലും ബുദ്ധിയിലും മാറ്റം വരുത്തണമെങ്കിൽ 41 ദിവസമെടുക്കും. 41 എന്നു പറയുന്ന സംഖ്യയ്ക്ക് ഒരു സാധകനെന അയ്യപ്പനനായി വളർത്തി സ്വാമിയാക്കി അയാളിലുള്ള ശാരീരികവും മാനനസികവും ബൗദ്ധികവും ആയ മാറ്റം പൂർണ്ണമാകുന്നതിനന് 41 ദിവസത്തെ വ്രതം ആവശ്യമാണ്.
മണ്ഡലകാലത്ത് കറുത്ത വസ്ത്രം ധരിക്കുന്നതിനനു പിന്നിലുമുണ്ട് ചില ശാസ്ത്രത്വങ്ങൾ.നനാം ഏതു നനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നനിറം നനമ്മുടെ മനനസ്സിനെന സ്വാധീനനിക്കും എന്നാണ് ശാസ്ത്രം.അഗ്നിയുടെ പ്രതീകമാണ് കറുപ്പു വർണ്ണം. നെനയ്‌ത്തേങ്ങ നനമ്മുടെ ജീവാത്മാവിന്റെ പ്രതീകമാണ്. അതിലൊഴിക്കുന്ന നെനയ്യ് പരമാത്മാവും. പരമാത്മാവിനെന അയ്യപ്പനനിലർപ്പിച്ചു കഴിഞ്ഞാൽ ജീവാത്മാവ് ജഡമായിത്തീരുന്നു. അതിനെന അഗ്നിയിൽ സമർപ്പിക്കുന്നു. തത്വമസി ഈശ്വരൻ നനീ തന്നെയാകുന്നു എന്നു ബോധ്യപ്പെടുത്തുന്നു വൃശ്ചികവ്രതവും ശബരിമല തീർത്ഥാടനനവും.