- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രതീക്ഷകൾ വാനോളം; യുഎസ് ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ മിർസ സെമിയിൽ; 2017 ലെ ആദ്യ ഗ്രാൻസ്ലാം സെമിയിൽ സാനിയ സഖ്യം മാറ്റുരയ്ക്കുന്നത് മാർട്ടിന ഹിംഗിസ് സഖ്യത്തോട്
ന്യൂയോർക്ക്: 2017 ലെ ആദ്യ ഗ്രാൻസ്ലാം സെമിിക്ക് ഇന്ത്യൻ താരം സാനിയ മിർസ ടിക്കറ്റെടുത്തു.യു.എസ് ഓപ്പൺ വനിതാ ഡബിൾസിൽ, സാനിയ സെമിഫൈനലിൽ കടന്നു. െൈചനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്. നാലാം സീഡായ ഇന്തോചൈനീസ് ജോഡി രണ്ട് സെറ്റിനുള്ളിൽ തന്നെ വിജയം കണ്ടു. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ രണ്ടാം സെറ്റിൽ 6-4നായിരുന്നു ഇന്തോ-ചൈനീസ് സഖ്യത്തിന്റെ വിജയം. ഒരു മണിക്കൂറും 56 മിനിറ്റും മത്സരം നീണ്ടുനിന്നു. സ്‌കോർ: 7-6,6-4ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും മൂന്നാം റൗണ്ടിൽ സാനിയ പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണിലാകട്ടെ, ആദ്യ റൗണ്ടിലും പുറത്തായി. സെമിയിൽ രണ്ടാം സീഡ് മാർട്ടിന് ഹിംഗിസ്-യുവാൻ ചാൻ സഖ്യമാണ് സാനിയ ജോഡിയുടെ എതിരാളികൾ.
ന്യൂയോർക്ക്: 2017 ലെ ആദ്യ ഗ്രാൻസ്ലാം സെമിിക്ക് ഇന്ത്യൻ താരം സാനിയ മിർസ ടിക്കറ്റെടുത്തു.യു.എസ് ഓപ്പൺ വനിതാ ഡബിൾസിൽ, സാനിയ സെമിഫൈനലിൽ കടന്നു. െൈചനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്. നാലാം സീഡായ ഇന്തോചൈനീസ് ജോഡി രണ്ട് സെറ്റിനുള്ളിൽ തന്നെ വിജയം കണ്ടു.
ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ രണ്ടാം സെറ്റിൽ 6-4നായിരുന്നു ഇന്തോ-ചൈനീസ് സഖ്യത്തിന്റെ വിജയം. ഒരു മണിക്കൂറും 56 മിനിറ്റും മത്സരം നീണ്ടുനിന്നു. സ്‌കോർ: 7-6,6-4
ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും മൂന്നാം റൗണ്ടിൽ സാനിയ പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണിലാകട്ടെ, ആദ്യ റൗണ്ടിലും പുറത്തായി. സെമിയിൽ രണ്ടാം സീഡ് മാർട്ടിന് ഹിംഗിസ്-യുവാൻ ചാൻ സഖ്യമാണ് സാനിയ ജോഡിയുടെ എതിരാളികൾ.
Next Story