- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്ന് ടെന്നീസ് താരം സാനിയ മിർസ അറിയിച്ചു. ഗെയിംസിൽ പങ്കെടുക്കില്ലെന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്. എടിപി ടൂർ റാങ്കിങ് മെച്ചപ്പെടുത്താനുള്ള മത്സരങ്ങൾക്കുവേണ്ടിയാണ് ഗെയിംസ് ഒഴിവാക്കുന്നതെന്നാണ് സാനിയ അറിയിച്ചിരുന്നത്.

Next Story