- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന ഡൽഹി പൊലീസ് സംഘം മുൻ കേന്ദ്രമന്ത്രി ശശി തരൂരിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്ന് പൊലീസ് കമീഷണർ ബി.എസ്. ബസി അറിയിച്ചു. നേരത്തെ സുനന്ദാ പ
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന ഡൽഹി പൊലീസ് സംഘം മുൻ കേന്ദ്രമന്ത്രി ശശി തരൂരിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്ന് പൊലീസ് കമീഷണർ ബി.എസ്. ബസി അറിയിച്ചു. നേരത്തെ സുനന്ദാ പുഷ്‌കറിന്റെ മകൻ ശിവ് മേനോനേയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
Next Story