- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചു; സെൻസെക്സ് 407 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു; നിഫ്റ്റിയും നഷ്ടത്തിൽ
മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചപ്പോൾ സെൻസെക്സ് 407.40 പോയന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയന്റ് നഷ്ടത്തിൽ 10,445ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1336 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. മിഡ് ക്യാപ് സൂചികയും മെറ്റൽ വിഭാഗത്തിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചപ്പോൾ സെൻസെക്സ് 407.40 പോയന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയന്റ് നഷ്ടത്തിൽ 10,445ലുമാണ് വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1336 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. മിഡ് ക്യാപ് സൂചികയും മെറ്റൽ വിഭാഗത്തിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
Next Story