- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ; സെൻസെക്സ് 200.95 പോയന്റ് നേട്ടത്തിൽ ക്ളോസ് ചെയ്തു
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. ദീപാവലി ആഴ്ചയുടെ തുടക്കത്തിൽതന്നെ ഓഹരി സൂചികകൾ കുതിക്കുകയാണ്. സെൻസെക്സ് 200.95 പോയന്റ് നേട്ടത്തിൽ 32,633.64ലിലും നിഫ്റ്റി 63.40 ഉയർന്ന് 10,230.90ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സംവത് 2074 ന് മുന്നോടിയായി ഓഹരി വിപണി കുതിക്കുന്നത് ശുഭ സൂചകമായാണ് കാണുന്നത്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, വിപ്രോ, ഭേൽ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, എച്ച്ഡിഎഫ്സി, എസ്‌ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. ദീപാവലി ആഴ്ചയുടെ തുടക്കത്തിൽതന്നെ ഓഹരി സൂചികകൾ കുതിക്കുകയാണ്.
സെൻസെക്സ് 200.95 പോയന്റ് നേട്ടത്തിൽ 32,633.64ലിലും നിഫ്റ്റി 63.40 ഉയർന്ന് 10,230.90ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സംവത് 2074 ന് മുന്നോടിയായി ഓഹരി വിപണി കുതിക്കുന്നത് ശുഭ സൂചകമായാണ് കാണുന്നത്.
ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, വിപ്രോ, ഭേൽ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, എച്ച്ഡിഎഫ്സി, എസ്‌ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story