- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാങ്ഹായ്: മുൻ ലോക ഒന്നാം നമ്പർ റോജർ ഫെഡറർക്ക് ഷാങ്ഹായ് മാസ്റ്റേഴ്‌സ് കിരീടം. ഫ്രഞ്ച് താരം ഗില്ലീസ് സിമോണാണിനെ തോൽപ്പിച്ചാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 7-6, 7-6. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലെത്തിയത്.

Next Story