- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: റായ്ഗഡിൽ വനമേഖലയിൽ നിന്നു കണ്ടെത്തിയത് ഷീന ബോറയുടെ മൃതദേഹത്തിന്റെ അവശിഷ്ടം തന്നെയെന്നു ഡിഎൻഎ ഫലം. ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഷീന ബോറയുടെയും ഇന്ദ്രാണി മുഖർജിയുടെയും ഡിഎൻഎ ചേരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ദ്രാണിയുടെ മുൻ ഭർത്താവും മൂന്നാം പ്രതിയുമായ സഞ്ജീവ് ഖന്നയെ തുടർ നടപടികൾക്കായി കൊൽക്കത്തയിലേക്ക്
മുംബൈ: റായ്ഗഡിൽ വനമേഖലയിൽ നിന്നു കണ്ടെത്തിയത് ഷീന ബോറയുടെ മൃതദേഹത്തിന്റെ അവശിഷ്ടം തന്നെയെന്നു ഡിഎൻഎ ഫലം. ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഷീന ബോറയുടെയും ഇന്ദ്രാണി മുഖർജിയുടെയും ഡിഎൻഎ ചേരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ദ്രാണിയുടെ മുൻ ഭർത്താവും മൂന്നാം പ്രതിയുമായ സഞ്ജീവ് ഖന്നയെ തുടർ നടപടികൾക്കായി കൊൽക്കത്തയിലേക്ക് കൊണ്ടു പോയി. ഇന്ദ്രാണി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. ഇന്ദ്രാണിയുടെയും മുൻ ഡ്രൈവർ ശ്യംവർ റായുയുടെയും ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റബർ 21 വരെ കോടതി നീട്ടി. ആധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘം അറിയിച്ചു.
Next Story