തിരുവനന്തപുരം: ടിവി സീരിയലുകളെ വിമർശിച്ചുകൊണ്ട് ശ്യാമപ്രസാദ് രംഗത്ത്. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന് സീരിയലുകളാണ് ആദ്യം നിരോധിക്കേണ്ടതെന്ന് ശ്യാമപ്രസാദ് പറയുന്നു.

സുധീരനെ അഭിസംബോധന ചെയ്താണ് ശ്യാമപ്രസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. പ്രിയ സുധീരൻ സാർ, നമ്മുടെ നാട്ടിലെ ടിവി സീരിയലുകളൊന്നും താങ്കൾ കാണാറില്ലായിരിക്കും. അല്ലെങ്കിൽ നിരോധിക്കാൻ ആദ്യം ഉത്തരവിടുന്നത് സീരിയലുകളെയായിരിക്കും വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന് വേണ്ടിയെന്നും, ശ്യാമപ്രസാദ് പറയുന്നു.