- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയാ ഗാന്ധി ആശുപത്രിയിൽ; വയറുവേദനയ്ക്കുള്ള ചികിത്സ നല്കുന്നതായി ആശുപത്രി അധികൃതർ; ആശങ്ക വേണ്ടെന്നും വിശദീകരണം
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ന്യൂഡൽഹിയിലെ എസ് ജി ആർ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് സോണിയ ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. വയറു വേദനയ്ക്കാണ് ഇപ്പോൾ ചികിത്സ നല്കുന്നതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും അവർ അറിയിച്ചു. മുമ്പ് ശ്വാസതടസ്സമുണ്ടായപ്പോഴും സോണിയയെ ഈ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരുന്നത്.
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ന്യൂഡൽഹിയിലെ എസ് ജി ആർ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം അഞ്ചുമണിയോടെയാണ് സോണിയ ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. വയറു വേദനയ്ക്കാണ് ഇപ്പോൾ ചികിത്സ നല്കുന്നതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും അവർ അറിയിച്ചു.
മുമ്പ് ശ്വാസതടസ്സമുണ്ടായപ്പോഴും സോണിയയെ ഈ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരുന്നത്.
Next Story