അഹമ്മദാബാദ്: ദേശീയ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ സോഫ്റ്റ് ബോൾ മത്സരത്തിൽ കേരള വനിതാ ടീമിന് വെള്ളി. ഗ്രാന്റ് ഫൈനലിൽ പഞ്ചാബിനോട് 6-2 പരാജയപെട്ടാണ് കേരള വനിതകൾ രണ്ടാം സ്ഥാനം നേടിയത്.

നേരത്തെ ഫൈനൽ മത്സരത്തിൽ ,ഛത്തീസ്‌ഗഡിനെ 2- 1 ന് പരാജയപ്പെടുത്തിയാണ് കേരളം ഗ്രാൻഡ് ഫൈനലിൽ എത്തിയത്.