You Searched For " "

അനുരഞ്ജന ചർച്ച വേണ്ട, നിയമം പിൻവലിക്കുമെങ്കിൽ അറിയിക്കൂ.. നിലപാടിൽ ഉറച്ചു കർഷകർ; അംബാനിയെയും അദാനിയെയും ബഹിഷ്‌ക്കരണത്തിലൂടെ വിറപ്പിക്കും; അടുത്ത ഘട്ടത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയും; രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ ഭയന്ന് ദ്രുതകർമ സേനയെയും സിഐഎസ്എഫിനെയും രംഗത്തിറക്കി കേന്ദ്രസർക്കാർ; കർഷരെ പിന്തുണച്ച് കായികതാരങ്ങളും
പിന്തുണ വാങ്ങി ഭരണത്തിലേറും മുൻപ് സ്വതന്ത്രന് സിപിഎമ്മിന്റെ കൈ അയച്ച സഹായം; സ്വതന്ത്ര കൗൺസിലറുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയയ്ക്കാൻ സിപിഎം നേതാവിന്റെ വിളി; പിടിച്ച വണ്ടിയും വിട്ടുകൊടുത്ത് എസ്എച്ച്ഒ; വിവരം ചോർന്നു കിട്ടി സൈമണിന്റെ മാസ് എൻട്രി: മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തു
മീൻ പിടിക്കാനായി പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ചു; പുഴയിൽ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ വൈകുന്നേരത്തോടെ ഡാംതുറന്നു; മറകര കടക്കാതെ പാറപ്പുറത്ത് കുടുങ്ങി ആദിവാസികൾ; ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തി
അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ല; കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും; അതാണ് തെലുങ്കാന നൽകിയ ഉറപ്പെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്; അസാമാന്യ നേതൃപാടവം കൊണ്ട് അമ്പരപ്പിച്ചു വ്യവസായ മന്ത്രി കെ ടി രാമ റാവുവും; 1000 കോടി മുതൽ മുടക്കുന്ന സാബുവിന് ലഭിക്കുക മനസ്സമാധാനം
വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; കാസർകോട്ട് ഒന്നര വയസുകാരൻ അൻദേവ് മരിച്ചത് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ശ്വാസ തടസ്സത്തെ തുടർന്ന്; വണ്ട് ശ്വാസനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിൽ
അർധരാത്രിയിൽ ഗുണ്ടെറിഞ്ഞു; നമ്പർ പ്ലേറ്റ് മറച്ച ജെസിബിയുമായി എത്തിയത് 25 അംഗ സംഘം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതിൽ തകർത്ത് റോഡ് വെട്ടി; തടയാൻ വന്ന വീട്ടുടമയെ വെട്ടി; കുറ്റൂരിൽ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടി നിരത്തൽ; ഒത്താശ ചെയ്ത് പൊലീസും
ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ