SPECIAL REPORTറോസ എന്ന പത്തുവരിയുള്ള കവിതയിലെ ഏഴുവരി തുലാത്തുമ്പി എന്ന കവിതയിൽ; പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് തന്റെ കവിത മോഷ്ടിച്ചെന്ന് ഡോ.സംഗീത് രവീന്ദ്രൻ; അജിത്രി ബാബുവിന്റെ പേരിൽ കവിത പ്രസിദ്ധീകരിച്ചത് സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ; മലയാള സാഹിത്യത്തിൽ ദീപയടി തുടർക്കഥയാകുന്നുമറുനാടന് ഡെസ്ക്28 Nov 2020 8:00 PM IST