You Searched For "അന്വേഷണം"

നിയമസഭയിലെ കയ്യാങ്കളി കേസ്: തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്; ഇ.പി.ജയരാജന്റെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതി
വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി
ഷുഗർ ലെവൽ താഴ്ന്നും സെക്ഷ്വൽ അസ്ഫിഷ്യയെ തുടർന്നുമാണ് നയന മരണപ്പെട്ടതെന്ന് വിശ്വസിപ്പിച്ചു; പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചത് അന്വേഷണം തുടർന്നാൽ നാണക്കേടാകുമെന്ന് പറഞ്ഞ്; നയനയുടെ മരണത്തിൽ മ്യൂസിയം പൊലീസിനെതിരെ വെളിപ്പെടുത്തലുമായി സഹോദരൻ; മധുവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത് നാലുമണിക്കൂറോളമെടുത്ത്
ബാണാസുര സാഗർ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലാ പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു; പിന്നീട് കെൻസ വെൽനസ് സെന്റർ എന്നാക്കിയും പണപ്പിരിവ്; മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ്; തട്ടിപ്പുകാരൻ ഷിഹാബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്; മറുനാടൻ പുറത്തു കൊണ്ടുവന്ന തട്ടിപ്പുകാരന് പിടിവീഴുന്നു
ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
വാടകവീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി; ജാമ്യത്തിൽ കഴിയവേ വീണ്ടും മറ്റൊരു കഞ്ചാവു കേസിൽ പിടിയിലായി; കായംകുളത്തെ നിമ്മിയുടെ ജാമ്യം റദ്ദാക്കി കോടതി;  10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവ്
കണ്ണൂരിൽ ഒരാഴ്‌ച്ചയ്ക്കിടെ ഓൺലൈൻ തട്ടിപ്പിനിരയായത് രണ്ടു യുവതികൾ; തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും; വീട്ടിലെത്തിയ കവറിൽ കണ്ടെത്തിയ സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണിന് പിന്നാലെ പോയതോടെ പണം നഷ്ടം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സൈബർ പൊലീസ്; പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി; വിചാരണ അവസാനിച്ചേ മതിയാകൂ, പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി; 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ദിലീപിന് രണ്ട് ദിവസത്തെ സാവകാശം
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ; ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യം; പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം വിസ്താരം ഒരു മാസത്തിനകം തീർക്കാനാകും; ദിലീപിന്റെ വാദം തള്ളി സർക്കാർ സുപ്രീംകോടതിയിൽ