SPECIAL REPORTഅന്യന്റെ കണ്ണിലെ തിളക്കവും പുഞ്ചിരിയും സന്തോഷദായകമെന്ന് അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റ്; നാദിർഷായുടെ മകളുമായുള്ള മകന്റെ വിവാഹത്തിനൊപ്പം മംഗല്യഭാഗ്യം ഒരുക്കിയത് 20ലേറെ നിർധനരായ യുവതീയുവാക്കൾക്ക്; നാട്ടുകാർക്കുള്ള സ്നേഹോപഹാരം വീടുകളിലെത്തിച്ചും വ്യവസായ പ്രമുഖൻമറുനാടന് മലയാളി16 Feb 2021 2:36 PM IST