SPECIAL REPORTബാങ്കിൽ നിന്ന് വേരിഫിക്കേഷൻ കോൾ വന്നപ്പോൾ ചമ്പത്ത് റായി ഞെട്ടി; 9.86 ലക്ഷം ദാ പോകുന്നു; ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് അറിഞ്ഞത് ആറ് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ശേഷം; വ്യാജന്മാർ ബാങ്കിൽ കൊടുത്തത് ട്രസ്റ്റിന്റെ കൈവശമുള്ള അതേ സീരിയൽ നമ്പറുകളിലെ ചെക്കുകൾ; ട്രസ്റ്റിന്റെ ഫണ്ട് തട്ടിയെടുക്കാൻ തക്കം പാർത്ത് സൈബർ ക്രിമിനലുകളുംമറുനാടന് ഡെസ്ക്10 Sept 2020 4:26 PM IST