Marketing Featureട്രാവൽ ഏജൻസിയിൽ ജോലി നൽകിയ ശേഷം യുവതിയെ ഇറ്റലിയിലെത്തിച്ചു പീഡിപ്പിച്ചു; തൃശൂരിലെ മലയോര കർഷക സമിതി ജില്ലാ കൺവീനർ അറസ്റ്റിൽ: ജോബി കൈപ്പാങ്ങലിനെ പൊലീസ് അറസ്റ്റ് ചെയ്തത് നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നിർബന്ധിച്ചു വിവാഹം രജിസ്റ്റർ ചെയ്യിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽമറുനാടന് മലയാളി22 Aug 2020 5:26 AM IST