SPECIAL REPORTക്ഷേത്രത്തിന് അഭിമുഖമായി ഹെലികോപ്റ്റർ; നിലവിളക്കുകൾ കൊളുത്തി; മുൻ മേൽശാന്തി ആരതിയുഴിഞ്ഞ് മാല ചാർത്തി കളഭം തൊടീച്ചു; രവി പിള്ളയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ 20 മിനിറ്റ് നീണ്ട വാഹനപൂജമറുനാടന് മലയാളി25 March 2022 10:48 AM IST