You Searched For "ആത്മഹത്യ"

ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്; കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു; സർക്കാർ നെല്ലിന് കാശ് തന്നില്ല, ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്; ആത്മഹത്യ ചെയ്ത കർഷകന്റെ ശബ്ദരേഖ കേരളത്തിന്റെ കണ്ണീരാകുമ്പോൾ
യുക്രെയിനിൽ കാമുകിക്കൊപ്പം എത്തിയെന്നും ഇനി മടങ്ങി വരില്ലെന്നും യുവാവിന്റെ സന്ദേശം; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു; നാട്ടിൽ മടങ്ങി എത്തിയ നിതീഷ് നായർ അറസ്റ്റിൽ; സംഭവം മുംബൈയിലെ കല്യാണിൽ
കണ്ണൂരിൽ എസ്.ബി.ഐ ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചതുകൊലപാതകമെന്ന് ആരോപണം; ഭർത്താവും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചുവെന്ന് ദിവ്യയുടെ പിതാവ്; അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്ന് വെളിപ്പെടുത്തി മകനും
വിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾ