SPECIAL REPORTആര്യനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി കുത്തിവച്ചത് പുറത്തറിഞ്ഞത് വിദ്യാർത്ഥിനികളുടെ കൂട്ടുകാരി പ്രതിരോധ കുത്തിവെപ്പിന് എത്തിയപ്പോൾ; കോവിഡ് വാക്സിൻ ചുമതല ജൂനിയർ നേഴ്സുമാരെ ഏൽപ്പിച്ചത് മെഡിക്കൽ ഓഫീസറുടെ വീഴ്ച്ച; സസ്പെൻഡ് ചെയ്യപ്പെട്ട നേഴ്സിനെ ബലിയാടാക്കിയത് ഉന്നതരെ സംരക്ഷിക്കാനോ?വിഷ്ണു ജെ ജെ നായർ4 Dec 2021 2:38 PM IST