SPECIAL REPORTമലവെള്ളം ഒഴുകിയെത്തിയപ്പോൾ അടുത്തെത്തിയ ദുരന്തം അറിഞ്ഞില്ല; മക്കൾക്കൊപ്പം ഫൗസിയ പകർത്തിയ ദൃശ്യങ്ങൾ ബന്ധുവിന് വാട്സാപ്പിൽ അയച്ചു; മിനിറ്റുകൾക്കുള്ളിൽ ഉരുൾപൊട്ടലിൽ വീടും അഞ്ചു കുടുംബാംഗങ്ങളും മണ്ണിനടിയിൽമറുനാടന് മലയാളി17 Oct 2021 7:28 PM IST