SPECIAL REPORTഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച നിധീഷ് ഡിവൈഎഫ്ഐ പ്രവർത്തകനല്ല; വ്യാജപ്രചാരണം അവസാനിപ്പിക്കണം; സംഘടനയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും ചില മുഖ്യധാരാ മാധ്യമങ്ങൾ വ്യാജവാർത്ത ആവർത്തിക്കുന്നുവെന്ന് ജില്ലാ സെക്രട്ടേറിയേറ്റ്അനീഷ് നായർ26 May 2021 7:23 PM IST