SPECIAL REPORT1853 കോടിയിൽ ഹൈദരാബാദ് കമ്പനിയുമായി സംയുക്ത കൺസോർഷ്യം; 36 കോടി ഇൻകെൽ മുടക്കിയത് എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല; ബാധ്യത കൂടാതിരിക്കാൻ കേരളാ കമ്പനിയുടെ പിന്മാറ്റം; വെൽസ്പണിനെ പണി ഏൽപ്പിച്ച് ദേശീയ പാതാ അഥോറിട്ടിയും; രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ 'അഴിമതി' ഗന്ധം; ആ പണവും കേരളത്തിന് നഷ്ടമാകുംമറുനാടന് മലയാളി15 Dec 2021 7:31 AM IST