SPECIAL REPORTദൗലി ഗംഗയിൽ വീണ്ടും ജലനിരപ്പുയരുന്നു; മലമുകളിൽ ഉരുൾ പൊട്ടിയതായി സൂചന; ഉത്തരാഖണ്ഡിൽ തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിർത്തി വച്ചു; ടണലിൽ കുടുങ്ങിക്കിടക്കുന്നത് മുപ്പത്തിയഞ്ചോളം പേർ; ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങളിൽ ഉള്ളവരെ ഒഴിപ്പിക്കാൻ തുടങ്ങിമറുനാടന് മലയാളി11 Feb 2021 4:46 PM IST