Marketing Featureകരിപ്പൂരിലെ സി.ബിഐ റെയ്ഡിൽ പിടിച്ചെടുത്തത് 1.2 കോടിരൂപയും കള്ളക്കടത്ത് ഉരുപ്പടികളും; കസ്റ്റംസ് ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ; ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകാൻ നോട്ടീസ്; ഉദ്യോഗസ്ഥരുടെ വീടുകളിലും വ്യാപക റെയ്ഡ്ജംഷാദ് മലപ്പുറം13 Jan 2021 11:40 PM IST
Marketing Featureകരിപ്പൂരിൽ കസ്റ്റംസുകാർ ഒത്താശ ചെയ്യുന്നത് കാസർക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന്; കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് നടപ്പാക്കാത്തതും വീഴ്ച; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും; എയർപോർട്ടിലെ കടത്തിന് തടയിടാൻ സിബിഐമറുനാടന് മലയാളി14 Jan 2021 7:06 AM IST
Marketing Featureസ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റി പരിശോധനയിൽ നിന്നും ഒഴിവാക്കും; സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കൽ മറ്റൊരു തന്ത്രം; കരിപ്പൂരിൽ കടത്തുകാരെ സഹായിച്ചത് കസ്റ്റംസുകാർ തന്നെ; കോഴിക്കോട് വിമാനത്താവളത്തിൽ ശുദ്ധികലശം തുടരുമ്പോൾമറുനാടന് മലയാളി22 Jan 2021 6:28 AM IST