SPECIAL REPORTയൂണിഫോമിൽ കേരളസർക്കാരിന്റെ ആനചിഹ്നം വേണമെന്ന് ചട്ടം; ഇത്രയും കാലം ഉപയോഗിച്ചത് അശോകസ്തംഭം; ചിഹ്നം വിപണിയിൽ ഇല്ലാത്ത് കോടതി അലക്ഷ്യം വിളിച്ചു വരുത്തും; കാക്കി യൂണിഫോം തൽകാലത്തേക്ക് ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; മഫ്തിയിൽ പരിശോധനകൾമറുനാടന് മലയാളി20 Sept 2021 7:57 AM IST