You Searched For "കുട്ടംകുളത്തെ കൂട്ട ആത്മഹത്യ"

എന്നോടും മക്കളോടും പൊറുക്കണേ: രഹന മക്കളെയും കൂട്ടി ജീവനൊടുക്കിയത് ഭർത്താവ് ബിനീഷിനോട്  മാപ്പപേക്ഷിച്ച ശേഷം; തൂങ്ങി മരണത്തിന് കാരണം തേടി സയന്റിഫിക് പരിശോധന; വീടിന്റെ മുൻവശത്തെ മാലിന്യക്കുഴിയിൽ നിന്നും സേമിയ പായസത്തിന്റെ അവശിഷ്ടങ്ങൾ; മലപ്പുറം കുട്ടംകുളത്തെ കൂട്ടമരണത്തിന് പിന്നിൽ എന്ത്?
45 കിലോ ഭാരമുള്ള മൂത്ത മകനെ കെട്ടിത്തൂക്കാൻ മകൾക്ക് തനിച്ച് കഴിയില്ല; അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; മകളെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ മരുമകൻ കരുതിക്കൂട്ടി ചെയ്ത കൊലപാതകം;  മലപ്പുറം കുട്ടംകുളത്ത് അമ്മയും മൂന്ന് മക്കളും മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് രഹ്നയുടെ പിതാവ്