You Searched For "കെയുഡബ്ല്യൂജെ"

പിആർഡിയിലെ പരിശോധനയിൽ എജി കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്ത പ്രസ് ക്ലബുകൾക്ക് എതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർ കുടുങ്ങും; വിവിധ പദ്ധതികൾക്ക് കൊടുത്ത 2.55 കോടി എവിടെ പോയെന്ന് ആർക്കും അറിയില്ല; ഖജനാവ് കൊള്ളയടിച്ച് നടത്തിയതിൽ മദ്യസൽക്കാരവും
കോട്ടയത്ത് കൈരളി ടിവി ബൂറോയിൽ തൂത്ത് വാരി തുടയ്ക്കാൻ എത്തുന്ന ഒരു ചേച്ചിയുടെയും, ഡ്രൈവറുടെയും അലവൻസുകൾ പ്രശാന്ത് മാസങ്ങളോളം അടിച്ച് മാറ്റി; ധർമ്മടം ന്യായീകരണം തിരിച്ചടിച്ചു; മറുപടിയുമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും; കെയുഡബ്ല്യൂജെയിൽ അടിമൂത്തു